Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightദുരിതബാധിതരുടെ...

ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ വിദ്യാർഥികളുടെ സഹായഹസ്തം

text_fields
bookmark_border
ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ വിദ്യാർഥികളുടെ സഹായഹസ്തം
cancel
camera_alt

മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി​ലേ​ക്ക് മൗ​ണ്ട് ഹി​റ സ്കൂ​ൾ സ​മാ​ഹ​രി​ച്ച തു​ക പ്രി​ൻ​സി​പ്പ​ൽ കെ. ​ഷം​സു​ദ്ദീ​ൻ, ട്ര​സ്റ്റ്‌ ചെ​യ​ർ​മാ​ൻ കെ.​ടി. അ​ബൂ​ബ​ക്ക​ർ മൗ​ല​വി എ​ന്നി​വ​രി​ൽ​നി​ന്ന് മാ​ധ്യ​മം ബി​സി​ന​സ്‌ സൊ​ല്യൂ​ഷ​ൻ​സ് മാ​നേ​ജ​ർ പി. ​അ​ബ്ദു​ൽ ഗ​ഫൂ​ർ ഏ​റ്റ​ുവാ​ങ്ങു​ന്നു

പ​ട്ടാ​മ്പി: ദു​രി​ത​ബാ​ധി​ത​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹാ​യ​ഹ​സ്തം. മാ​ര​ക രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ളാ​ൽ ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്കും സാ​ന്ത്വ​ന​മേ​കു​ന്ന ‘മാ​ധ്യ​മം’ ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് 2.82 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ച് ജി​ല്ല​യി​ൽ ഒ​ന്നാ​മ​താ​യി​രി​ക്കു​ക​യാ​ണ് പ​ട്ടാ​മ്പി മൗ​ണ്ട് ഹി​റ ഇം​ഗ്ലീ​ഷ് സ്കൂ​ൾ. തു​ക സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ കെ. ​ഷം​സു​ദ്ദീ​ൻ, ട്ര​സ്റ്റ്‌ ചെ​യ​ർ​മാ​ൻ കെ.​ടി. അ​ബൂ​ബ​ക്ക​ർ മൗ​ല​വി എ​ന്നി​വ​രി​ൽ​നി​ന്ന് മാ​ധ്യ​മം ബി​സി​ന​സ്‌ സൊ​ല്യൂ​ഷ​ൻ​സ് മാ​നേ​ജ​ർ പി. ​അ​ബ്ദു​ൽ ഗ​ഫൂ​ർ തു​ക ഏ​റ്റു​വാ​ങ്ങി.

കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച പി.​ആ​ർ. അം​റോ​സി​യ, സൈ​ഹാ​ൻ, സു​ൽ​ത്താ​ൻ റാ​ഷി​ദ്‌, സ​യാ​ൻ ഫാ​സി​ൽ, ഫാ​ത്തി​മ ന​സ്നീ​ൻ, ന​ബീ​ല, മു​ഹ​മ്മ​ദ്‌ റ​സീ​ൻ, ശീ​സ് മു​ഹ​മ്മ​ദ്‌, ക​ദീ​ജ സ​ൻ​ഫ, അ​ഹ​ദ് ഹ​സീ​ൻ, ഷെ​സ ഫാ​ത്തി​മ, മു​ഹ​മ്മ​ദ്‌ റി​സ്‌​വാ​ൻ, മു​ഹ​മ്മ​ദ്‌ ഷെ​ബാ​സ്, ദി​യ ഫൈ​സ​ൽ, നി​ലോ​ഫ​ർ അ​രു​ൺ മു​ഹ​മ്മ​ദ്‌, മു​ഹ​മ്മ​ദ്‌ അ​മ​ൽ, അ​ർ​ഷി​യ ത​സ്‌​നീം, അ​ൻ​ഹ ഫാ​ത്തി​മ, നു​ഹ ഹി​ഷാം, നൈ​ല ഫാ​ത്തി​മ, ആ​യി​ഷ റെ​ബി​ൻ, എം.​ആ​ർ. ആ​യി​ഷ, കെ.​പി. ആ​യി​ഷ ആ​ദി​ല, കെ. ​ഫാ​ത്തി​മ ഇ​ഷ, വി.​പി. ഫാ​ത്തി​മ റി​ൻ​ഷ, കെ.​പി. ഫാ​ത്തി​മ ഹെ​ന, ഹ​യ ഷെ​ബി​ൻ, ഫാ​ത്തി​മ റ​ഷീ​ദ്, കെ. ​മു​ഹ​മ്മ​ദ്‌ റ​യാ​ൻ, ഇ. ​ആ​യി​ഷ ദി​യ, സ​ൻ​ഹ ഉ​മ്മ​ർ, ആ​യി​ഷ അ​ബി​യ, സ​ജ് വ, ​ഫാ​ത്തി​മ ഇ​ഷ, എ​സ്.​ടി. സൈ​ഹാ​ൻ, ന​സൂ​ഹ് ഹി​ഷാം, റ​യാ​ൻ മു​സ്ത​ഫ, ഫൈ​ഹ, പി. ​ആ​യി​ഷ, സൈ​ദ് അ​ബ്ദു​ൽ നാ​ഫി​ഹ്, ആ​ദി​ൽ മു​ഹ​മ്മ​ദ്, ന​ഹ്വാ​ൻ ഹി​ഷാം, കെ.​പി. സ​യാ​ൻ, കെ.​പി. മു​ഹ​മ്മ​ദ്‌, അ​സ്ഫ ഫാ​ത്തി​മ, ഇ.​ടി. ഐ​ഷ ഗ​ഫൂ​ർ, ടി.​ടി. ദു​അ ഫാ​ത്തി​മ, ഹൈ​ഫ ശേ​ബി​ൻ, മു​ഹ​മ്മ​ദ് അ​രു​ൺ മു​ഹ​മ്മ​ദ്, വി. ​അ​യ്ലീ​ൻ, വി. ​അ​യ്ദീ​ൻ, ഫാ​ത്തി​മ ഹൈ​മി എ​ന്നി​വ​ർ​ക്കും സ്കൂ​ൾ ബെ​സ്റ്റ് മെൻറ്റ​ർ ടി. ​ഉ​ഷ​ക്കും മാ​ധ്യ​മം ഉ​പ​ഹാ​രം ന​ൽ​കി.

പ്രി​ൻ​സി​പ്പ​ൽ കെ. ​ശം​സു​ദ്ദീ​ൻ, ഇ​സ്‍ലാ​മി​ക്‌ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്‌ ചെ​യ​ർ​മാ​ൻ കെ.​ടി. അ​ബൂ​ബ​ക്ക​ർ മൗ​ല​വി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​എം. ഷാ​ബി​ന, സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ. ​അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ, മാ​നേ​ജ​ർ വി.​കെ. അ​ബൂ​ബ​ക്ക​ർ കോ​യ, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ഗീ​താ​റാ​ണി, സ്കൂ​ൾ ഹെ​ഡ് ബോ​യ് പി. ​മു​ഹ​മ്മ​ദ്‌ അ​ർ​ഫാ​ൻ, സ്കൂ​ൾ ഹെ​ഡ് ഗേ​ൾ ലി​ബ അ​ൻ​വ​ർ, മാ​ധ്യ​മം ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ ഫൈ​സ​ൽ കാ​ര​ക്കാ​ട്, ഹെ​ൽ​ത്ത്‌ കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എം. ​അ​ബ്ദു​ള്ള എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsHelpingPalakkad NewsMadhyamam Health Care
News Summary - Helping hand of students to shed tears of the afflicted
Next Story