പട്ടാമ്പി സംസ്കൃത കോളജിൽ 40 വർഷത്തിനുശേഷം യു.ഡി.എസ്.എഫ്
text_fieldsഎ.കെ. മുഹമ്മദ് ഷഹല്‍ (ചെയർ.), സി.ആര്. കിരണ്‍ജിത്ത്
(ജന. സെക്ര.), അഭിഷേക് (യു.യു.സി), കെ.എസ്. കൃഷ്ണവേണി
(യു.യു.സി)
പട്ടാമ്പി: ഗവ. സംസ്കൃത കോളജ് യൂനിയൻ യു.ഡി.എസ്.എഫിന്. 40 വർഷത്തിന് ശേഷം ആദ്യമായാണ് എം.എസ്.എഫ് - കെ.എസ്.യു സഖ്യം കോളജ് യൂനിയൻ പിടിച്ചെടുക്കുന്നത്. ഒമ്പത് ജനറൽ സീറ്റിൽ ചെയർമാനടക്കം അഞ്ച് സീറ്റാണ് യു.ഡി.എസ്.എഫ് നേടിയത്. വൈസ് ചെയർമാൻ, ജനറൽ ക്യാപ്റ്റൻ, ജനറൽ സെക്രട്ടറി, ഒരു യു.യു.സി എന്നിങ്ങനെ എസ്.എഫ്.ഐ നേടി. ഭാരവാഹികൾ: എ.കെ. മുഹമ്മദ് ഷഹല്‍ (ചെയർ), എന്‍.പി. ശിൽപ (വൈസ് ചെയർ), സി.ആര്. കിരണ്‍ജിത്ത് (ജന. സെക്ര), അന്ഷിബ സമദ് (ജോ. സെക്ര), ഐ.എസ്. അഭിഷേക്, കെ.എസ്. കൃഷ്ണവേണി (യു.യു.സി), ഷഹ്മ ഷെറിന് (ആര്‍ട്സ് ക്ലബ്), പി. മുഹമ്മദ് ഷാഹിദ് (എഡിറ്റര്‍), കെ.പി. ശ്രീഹരി (ജന. ക്യാപ്റ്റന്‍).

