Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാ​രാ​കു​ർ​ശ്ശിയുടെ...

കാ​രാ​കു​ർ​ശ്ശിയുടെ ഒരുമയിൽ പാലിയേറ്റിവിന്​ വാഹനം

text_fields
bookmark_border
കാ​രാ​കു​ർ​ശ്ശിയുടെ ഒരുമയിൽ പാലിയേറ്റിവിന്​ വാഹനം
cancel
camera_alt

കാ​രാ​കു​ർ​ശ്ശി​യി​ൽ പാ​ലി​യേ​റ്റി​വ് വാ​ഹ​നം നി​യു​ക്ത എം.​എ​ൽ.​എ കെ. ​ശാ​ന്ത​കു​മാ​രി

ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

ക​ല്ല​ടി​ക്കോ​ട്: നാ​ട്ടു​കാ​രു​ടെ ഒ​രു​മ​യി​ൽ കാ​രാ​കു​ർ​ശ്ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സാ​ന്ത്വ​ന പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ന് വാ​ഹ​ന​മാ​യി. ഡി.​വൈ.​എ​ഫ്.​ഐ കാ​രാ​കു​റു​ശ്ശി മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്.

പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ൽ വാ​ങ്ങി​യ പാ​ലി​യേ​റ്റി​വ് വാ​ഹ​നം നി​യു​ക്ത കോ​ങ്ങാ​ട് എം.​എ​ൽ.​എ. കെ. ​ശാ​ന്ത​കു​മാ​രി ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ. ​പ്രേ​മ​ല​ത, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. കെ. ​മ​ജീ​ദ്, ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​സി. റി​യാ​സു​ദ്ദീ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​എ​സ് കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബു​ധ​നാ​ഴ്ച മു​ത​ൽ വാ​ഹ​നം ഓ​ടി​തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palliativeKara Kursi
News Summary - Palliative care vehicle in the presence of Kara Kursi
Next Story