Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് ധോണിയിൽ വീണ്ടും പുലിയിറങ്ങി; ഉറക്കം നഷ്ടപ്പെട്ട് പ്രദേശവാസികൾ, സ്ഥലത്ത് ആര്‍.ആര്‍.ടി സംഘമെത്തി

text_fields
bookmark_border
leopard
cancel

പാലക്കാട്: ധോണിയില്‍ വീണ്ടും പുലിയിറങ്ങി. ഇതോടെ, നാട്ടുകാർക്ക് വീണ്ടും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണുള്ളത്. ഇന്ന് രാത്രി ഒമ്പതോടെയാണ് പുലിയെ കണ്ടത്. ധോണി പെരുന്തുരുത്തിക്കളത്തിലാണ് ആളുകള്‍ പുലിയെ കണ്ടത്.

പ്രദേശവാസിയായ രമേഷാണ് പുലിയെ കണ്ടതായി പറയുന്നത്. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് വനംവകുപ്പ് ആര്‍.ആർ.ടി സംഘം എത്തി പരിശോധന ആരംഭിച്ചു. രാത്രിയില്‍ പുലിയുടെ സാന്നിധ്യമുണ്ടായതിന്‍റെ ഭീതിയിലാണ് നാട്ടുകാര്‍. നേരത്തെയും ഇവിടെ പുലിയിറങ്ങിയിരുന്നു. ജനവാസ മേഖലയില്‍ വന്യമൃഗ ശല്യം വര്‍ധിക്കുകയാണെന്നും നടപടി വേണമെന്നുമുള്ളത് നാട്ടുകാരുടെ ഏ​റെക്കാലത്തെ ആവശ്യമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Palakkad, Dhoni is again leopard
Next Story