Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightഒ​റ്റ​പ്പാ​ലം ആ​ർ.​ടി...

ഒ​റ്റ​പ്പാ​ലം ആ​ർ.​ടി ഓ​ഫി​സി​ന് ‘ലോ​ട്ട​റി’; KL 51 Q 0001 ന​മ്പ​റി​ന് 4.45 ല​ക്ഷം

text_fields
bookmark_border
auction
cancel

ഒ​റ്റ​പ്പാ​ലം: വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന് ഒ​റ്റ​പ്പാ​ലം സ​ബ് ആ​ർ.​ടി ഓ​ഫി​സി​ന് ല​ഭി​ച്ച​ത് 4.45 ല​ക്ഷ​ത്തി​ന്റെ ‘ലോ​ട്ട​റി’. KL 51 Q 0001 എ​ന്ന ന​മ്പ​റി​നാ​ണ് ലേ​ലം​വ​ഴി 4.45 ല​ക്ഷം ല​ഭി​ച്ച​ത്. ചെ​ർ​പ്പു​ള​ശ്ശേ​രി രാ​ജ​പ്ര​ഭ ഗ്രൂ​പ്പ് ഉ​ട​മ രാ​ജേ​ന്ദ്ര​കു​മാ​റി​ന്റെ ഭാ​ര്യ സി. ​പ്ര​ഭാ​വ​തി​യാ​ണ് ഇ​വ​രു​ടെ പു​തി​യ വാ​ഹ​ന​ത്തി​ന് കൂ​ടി​യ തു​ക​ക്ക് ലേ​ലം ഉ​റ​പ്പി​ച്ച​ത്. ഒ​പ്പം ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത വ്യ​ക്തി വി​ളി​ച്ച​ത് 3.05 ല​ക്ഷം രൂ​പ​ക്കാ​ണ്. 1.4 ല​ക്ഷം രൂ​പ കൂ​ട്ടി​വി​ളി​ച്ചാ​ണ് പ്ര​ഭാ​വ​തി ഇ​ഷ്ട ന​മ്പ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

0001 എ​ന്ന ന​മ്പ​റി​ന് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച അ​ടി​സ്ഥാ​ന വി​ല ഒ​രു ല​ക്ഷം രൂ​പ​യാ​ണ്. ഒ​ന്നാം ന​മ്പ​റി​ന് ഇ​ത്ര​യും കൂ​ടി​യ വി​ല ല​ഭി​ക്കു​ന്ന​ത് ആ​ദ്യ അ​നു​ഭ​വ​മാ​ണെ​ന്ന് ആ​ർ.​ടി.​ഒ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. KL 51 P സീ​രി​സി​ലെ ഒ​ന്നാം ന​മ്പ​റി​ന് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച അ​ടി​സ്ഥാ​ന തു​ക മാ​ത്ര​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. Q സീ​രി​സി​ൽ ഒ​ന്നാം ന​മ്പ​ർ ല​ഭി​ക്കു​ക എ​ന്ന​താ​ണ് വാ​ഹ​ന ഉ​ട​മ കൂ​ടി​യ തു​ക​ക്ക് ലേ​ലം ഉ​റ​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad News
News Summary - Lottery for Ottapalam RT Office-4.45 lakhs for KL 51 Q 0001 Number
Next Story