Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവെള്ളം ലഭിച്ചില്ല;...

വെള്ളം ലഭിച്ചില്ല; നെൽപാടം തീയിട്ട് കർഷക

text_fields
bookmark_border
paddy field
cancel
camera_alt

ജ​ല​സേ​ച​ന​ത്തി​ന് വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നാ​ൽ നെ​ൽ​പാ​ടം

തീ​യി​ട്ട് ന​ശി​പ്പി​ക്കു​ന്ന ക​രി​പ്പോ​ട് മ​ണ്ട​പ്പു​ള്ളി​ക്കു​ള​മ്പ് സ്വ​ദേ​ശി

ക​മ​ലാ​ക്ഷി

പു​തു​ന​ഗ​രം: ജ​ല​സേ​ച​ന​ത്തി​ന് വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഉ​ണ​ക്കം ബാ​ധി​ച്ച നെ​ൽ​പാ​ടം തീ​യി​ട്ട് ക​ർ​ഷ​ക. ക​രി​പ്പോ​ട് മ​ണ്ട​പ്പു​ള്ളി​ക്കു​ള​മ്പ് സ്വ​ദേ​ശി ക​മ​ലാ​ക്ഷി​യു​ടെ നെ​ൽ​പാ​ട​മാ​ണ് കൊ​യ്ത്തി​ന് ഒ​രു​മാ​സം ബാ​ക്കി​നി​ൽ​ക്കെ തീ​വെ​ച്ച് ന​ശി​പ്പി​ച്ച​ത്.

മീ​ങ്ക​ര ഡാ​മി​ലെ വെ​ള്ള​മാ​ണ് ഇ​വ​ർ​ക്ക് കൃ​ഷി​ക്ക് ആ​ശ്ര​യം. ഇ​ത്ത​വ​ണ ഡാ​മി​ലെ വെ​ള്ളം ര​ണ്ടാം​വി​ള​ക്ക് എ​ത്താ​ത്ത​താ​ണ് 40 സെ​ന്റ് ഭൂ​മി​യി​ലെ നെ​ൽ​കൃ​ഷി ക​ത്തി​ക്കാ​ൻ ക​മ​ലാ​ക്ഷി​യെ പ്രേ​രി​പ്പി​ച്ച​ത്. കാ​വ​ള​ക്കോ​ട്, ഇ​ല്ല​ത്തു​കു​ള​മ്പ് എ​ന്നീ ര​ണ്ട് പാ​ട​ശേ​ഖ​ര സ​മി​തി​ക​ളി​ലാ​യി നൂ​റ് ഏ​ക്ക​റോ​ളം നെ​ൽ​പാ​ടം ഉ​ണ​ങ്ങി ന​ശി​ച്ച​താ​യി ക​ർ​ഷ​ക​നാ​യ കെ. ​ശ​ശി​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paddy FieldPalakkad NewsFarmers
News Summary - No water was received- The farmer set fire to the paddy field
Next Story