Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right‘​േലാക്സഭ...

‘​േലാക്സഭ തെരഞ്ഞെടുപ്പിന് മുസ്‍ലിം ലീഗ് സജ്ജം’

text_fields
bookmark_border
inauguration
cancel
camera_alt

മു​സ്‌​ലിം ലീ​ഗ് ജി​ല്ല ഭാ​ര​വാ​ഹി​ക​ളു​ടെ​യും മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് സി.​എ.​എം.​എ. ക​രീം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

പാ​ല​ക്കാ​ട്: പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​സ്‌​ലിം​ലീ​ഗ് സ​ജ്ജ​മാ​ണെ​ന്നും ഫാ​ഷി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ലൂ​ടെ ഇ​ൻ​ഡ്യ മു​ന്ന​ണി​യെ അ​ധി​കാ​ര​ത്തി​ലേ​റ്റാ​ൻ ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് സി.​എ.​എം.​എ. ക​രീം പ​റ​ഞ്ഞു. മു​സ്‌​ലിം ലീ​ഗ് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ​യും മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല പ്ര​സി​ഡ​ന്റ് മ​ര​ക്കാ​ർ മാ​രാ​യ​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ടി.​എ. സി​ദ്ദീ​ഖ്, ട്ര​ഷ​റ​ർ പി.​ഇ.​എ. സ​ലാം, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം എം.​എം. ഹ​മീ​ദ്, ജി​ല്ല ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​ടി. മു​ഹ​മ്മ​ദ്, പൊ​ൻ​പാ​റ കോ​യ​ക്കു​ട്ടി, ടി.​എ. സ​ലാം, സി.​എ. സാ​ജി​ത്, കെ.​ഇ.​എം. ഗ​നി, എം.​എ​ച്ച്. മു​ജീ​ബ് റ​ഹ്‌​മാ​ൻ, നി​യോ​ജ​ക മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ അ​സീ​സ് ആ​ലൂ​ർ, ഇ. ​മു​സ്ത​ഫ, അ​ഡ്വ. മു​ഹ​മ്മ​ദ​ലി മ​റ്റാം​ത​ടം, അ​ബ്ദു​റ​ഹ്‌​മാ​ൻ ച​ള​വ​റ, എ​ൻ.​കെ. ബ​ഷീ​ർ, സൈ​ത​ല​വി പൂ​ള​ക്കാ​ട്, സൈ​ദ് മീ​രാ​ൻ ബാ​ബു, സ​ലാം ത​റ​യി​ൽ, നി​സാ​മു​ദ്ദീ​ൻ പൊ​ന്ന​ങ്കോ​ട്, സി.​പി. സാ​ദി​ഖ്, എ.​കെ. ഹു​സൈ​ൻ, ഇ​ഖ്ബാ​ൽ പു​തു​ന​ഗ​രം, ഉ​ബൈ​ദ് റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad NewsMuslim LeagueLok Sabha Elections 2024
Next Story