Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎം.​ഇ.​എ​സ് സം​സ്ഥാ​ന...

എം.​ഇ.​എ​സ് സം​സ്ഥാ​ന കാ​യി​ക​മേ​ള​ക്ക് ട്രാ​ക്കു​ണ​ർ​ന്നു

text_fields
bookmark_border
എം.​ഇ.​എ​സ് സം​സ്ഥാ​ന കാ​യി​ക​മേ​ള​ക്ക് ട്രാ​ക്കു​ണ​ർ​ന്നു
cancel
camera_alt

ചാ​ത്ത​ന്നൂ​ര്‍ സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ആരംഭിച്ച എം.​ഇ.​എ​സ് കാ​യി​ക​മേ​ള​യു​ടെ മാ​ര്‍ച്ച് പാ​സ്റ്റി​ല്‍നി​ന്ന്

കൂ​റ്റ​നാ​ട്: സം​സ്ഥാ​ന എം.​ഇ.​എ​സ് കാ​യി​ക​മേ​ള​ക്ക് ചാ​ത്ത​ന്നൂ​ര്‍ ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. എം.​ഇ.​എ​സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ സ്കൂ​ള്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന മേ​ള മ​ല​പ്പു​റം വി​ജി​ല​ന്‍സ് ഡി​വൈ.​എ​സ്.​പി ഫി​റോ​സ് എം. ​ഷ​ഫീ​ഖ് ദീ​പ​ശി​ഖ കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ഇ.​എ​സ് ചെ​യ​ര്‍മാ​ന്‍ ഡോ. ​കെ.​പി. അ​ബൂ​ബ​ക്ക​ര്‍ പ​താ​ക ഉ​യ​ര്‍ത്തി. ബോ​ര്‍ഡ് സെ​ക്ര​ട്ട​റി കെ.​എം.​ഡി. മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ര്‍ കെ. ​മു​ഹ​മ്മ​ദ് ഷാ​ഫി ഹാ​ജി, ഡ​യ​റ​ക്ട​ർ വി.​എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍, സ്കൂ​ള്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഗ​ഫൂ​ര്‍, പ്രി​ന്‍സി​പ്പ​ൽ സീ​നി​യ​ര്‍ ആ​ശ ബി​ജു, പ്രി​ന്‍സി​പ്പ​ൽ​മാ​രാ​യ ബോ​ബി​മാ​ത്യു, ശ്രീ​ലേ​ഖ, വൈ​സ് ചെ​യ​ര്‍മാ​ന്‍ കു​ഞ്ഞാ​ലി, പി.​എം.​എ. റ​ഷീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ആ​ണ്‍, പെ​ണ്‍കു​ട്ടി​ക​ള്‍ക്കാ​യി നാ​ല് കാ​റ്റ​ഗ​റി​യി​ലാ​ണ് മ​ത്സ​രം, 600 പേ​ര്‍ പ​ങ്കെ​ടു​ക്കും. മ​ത്സ​രം വ്യാ​ഴാ​ഴ്ച സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mesPalakkad News
News Summary - MES Tracks State Sports Festival
Next Story