Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKuzhalmannamchevron_rightമദ്യവുമായി മധ്യവയസ്ക...

മദ്യവുമായി മധ്യവയസ്ക പിടിയിൽ

text_fields
bookmark_border
പാ​ർ​വ​തി
cancel
camera_alt

പാ​ർ​വ​തി

കു​ഴ​ൽ​മ​ന്ദം: കോ​ട്ടാ​യി പു​ളി​നെ​ല്ലി​യി​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ മ​ധ്യ​വ​യ​സ്ക പി​ടി​യി​ൽ. ആ​ല​ത്തൂ​ർ പു​ളി​നെ​ല്ലി മൂ​ത്ത​ൻ​പ​റ​മ്പ് വീ​ട്ടി​ൽ പാ​ർ​വ​തി​യെ​യാ​ണ് (48) കു​ഴ​ൽ​മ​ന്ദം എ​ക്സൈ​സ് റേ​ഞ്ച് സം​ഘം പി​ടി​കൂ​ടി​യ​ത്. കൂ​ട്ടു പ്ര​തി ഭ​ർ​ത്താ​വ് ശി​വ​ദാ​സ് ഒ​ളി​വി​ലാ​ണ്.

ആ​റ് ലി​റ്റ​ർ മ​ദ്യ​മാ​ണ് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​ബി. പ്ര​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്. അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി. ​സ​ന്തോ​ഷ് കു​മാ​ർ, എ​സ്. മ​ൻ​സൂ​ർ അ​ലി, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് മ​നോ​ജ്, സി.​ഇ.​ഒ പി. ​റം​ല​ത്ത് എ​ന്നി​വ​രും പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsLiquorPalakkad News
News Summary - Middle-aged woman arrested with alcohol
Next Story