Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKoottanadchevron_rightആളില്ലാത്ത വീട്ടില്‍...

ആളില്ലാത്ത വീട്ടില്‍ മോഷ്ടാവിന്‍റെ വിളയാട്ടം

text_fields
bookmark_border
theft
cancel

കൂ​റ്റ​നാ​ട്: അ​പ​ക​ട​ത്തി​ലാ​യ വീ​ട്ടി​ല്‍നി​ന്ന്​ വീ​ട്ടു​കാ​ര്‍ പോ​യ ത​ക്ക​ത്തി​ല്‍ മോ​ഷ്ടാ​വി​ന്‍റെ വി​ള​യാ​ട്ടം. ചാ​ലി​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ചാ​ലി​പ്പു​റം മേ​ലേ തെ​ക്കേ​തി​ല്‍ അ​ബൂ​ബ​ക്ക​റി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ മ​രം വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ണി​രു​ന്നു. ഇ​ത് നീ​ക്കം ചെ​യ്യാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​വാ​ത്ത​തി​നെ തു​ട​ര്‍ന്ന് വീ​ട്ടു​കാ​ര്‍ മാ​റി​ത്താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

നാ​ലു​ദി​വ​സം ക​ഴി​ഞ്ഞ് വീ​ട്ടു​കാ​ർ എ​ത്തി​യ​തോ​ടെ​യാ​ണ് മോ​ഷ്ടാ​വി​ന്‍റെ വി​ള​യാ​ട്ടം അ​റി​ഞ്ഞ​ത്. വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ കി​ട്ടാ​തെ വ​ന്ന​തോ​ടെ സ്റ്റീ​ല്‍ ടാ​പ്പു​ക​ളും മ​റ്റും അ​ഴി​ച്ചെ​ടു​ത്ത നി​ല​യി​ലാ​യി​രു​ന്നു. മ​റ്റു സാ​ധ​ന സാ​മ​ഗ്രി​ക​ളെ​​ല്ലാം വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. ചാ​ലി​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HousePalakkad NewsBurglar
News Summary - A burglar's attack on an empty house
Next Story