Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKollengodechevron_rightപൈപ്പ് തകർന്ന്...

പൈപ്പ് തകർന്ന് കുടിവെള്ള വിതരണം തടസ്സപ്പെട്ടു

text_fields
bookmark_border
pipe broken
cancel
camera_alt

കൊ​ല്ല​ങ്കോ​ട് ചെ​ങ്ങം​പൊ​റ്റ​യി​ൽ പൈ​പ്പ് ത​ക​ർ​ന്ന് റോ​ഡി​ൽ കു​ടി​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു

കൊ​ല്ല​ങ്കോ​ട്: ശു​ദ്ധ​ജ​ല പൈ​പ്പ് ത​ക​ർ​ന്ന് 100 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു. ഗ​താ​ഗ​ത പ്ര​തി​സ​ന്ധി​ക്കും കാ​ര​ണ മാ​യി. മേ​ട്ടു​പാ​ള​യം - ചെ​ങ്ങം പൊ​റ്റ - ആ​ന​മാ​റി റോ​ഡി​ലാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണ് നീ​ക്കു​ന്ന​തി​നി​ടെ പൈ​പ്പ് ത​ക​ർ​ന്ന​ത്. വെ​ള്ളം പാ​ഴാ​യ​ത് കൂ​ടാ​തെ ആ​ന​മാ​റി റോ​ഡി​ലെ ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ട്ടു.

ചെ​ങ്ങം​പൊ​റ്റ - ആ​ന​മാ​റി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​യും റോ​ഡ് ന​വീ​ക​ര​ണം വി​ല​യി​രു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത​തു​മാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad NewsDrinking water supplyPipe broken
News Summary - The pipe broke and the drinking water supply was interrupted
Next Story