Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKollengodechevron_rightഅനധികൃത പടക്കനിർമാണം;...

അനധികൃത പടക്കനിർമാണം; നാലുപേർ പിടിയിൽ

text_fields
bookmark_border
police station
cancel
camera_alt

പി​ടി​കൂ​ടി​യ പ​ട​ക്കം കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ

എ​ത്തി​ച്ച​പ്പോ​ൾ

കൊ​ല്ല​ങ്കോ​ട്: അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ത്തി​നി​ടെ നാ​ലു​പേ​ർ പി​ടി​യി​ൽ. അ​യി​ലൂ​ർ, തി​രു​വ​ഴി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജ​ൻ (46), സു​നി​ൽ (36), കാ​വ​ശ്ശേ​രി മ​ട്ടാ​ള​ക്ക​ൻ ര​തീ​ഷ് (36), കൊ​ല്ല​ങ്കോ​ട് കാ​ളി​കു​ള​മ്പ് അം​ബി​ക (48) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തേ​ക്കി​ൻ​ചി​റ വേ​ങ്ങ​പ്പാ​റ​യി​ലെ വീ​ട്ടി​ൽ പ​ട​ക്ക​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​താ​യി പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഏ​ഴ് ചാ​ക്ക് ഓ​ല​പ​ട​ക്കം ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FirecrackersIllegalPalakkad News
News Summary - Illegal manufacture of firecrackers- Four people are under arrest
Next Story