Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKollengodechevron_rightലോറിയും കാ​റും...

ലോറിയും കാ​റും കൂ​ട്ടി​യി​ടി​ച്ച് കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
ലോറിയും കാ​റും കൂ​ട്ടി​യി​ടി​ച്ച് കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
cancel

കൊ​ല്ല​ങ്കോ​ട്: ടോറസ് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.കോ​യ​മ്പ​ത്തൂ​ർ ധാ​രാ​പു​രം സ്വ​ദേ​ശി​ക​ളാ​യ ബി​ജു (48), ഭാ​ര്യ സൂര്യ (46), മ​ക്ക​ളാ​യ സു​ജി​ത്ത് (19) അ​ജി​ത് (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം റോ​ഡി​ൽ വ​ള്ളു​വ​ക്കു​ണ്ടി​ന​ടു​ത്ത് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ആ​റോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

കോ​യ​മ്പ​ത്തൂ​ർ ധാ​രാ​പു​ര​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​മ്പോ​ഴാ​ണ് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ടോറസ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorryfamilycar
News Summary - Four members of the family were injured in a collision between a lorry and a car.
Next Story