Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നഗരത്തിൽ തീപിടിത്തം; വൻ അപായം ഒഴിവായി
text_fieldsbookmark_border
നരിക്കുത്തിയിൽ മേൽപാലത്തിന് താഴെ മാലിന്യങ്ങൾക്ക് തീപിടിച്ചപ്പോൾ
പാലക്കാട്: പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷന് സമീപം മാലിന്യങ്ങൾക്ക് തീപിടിച്ചു. വ്യാഴാഴ്ച രാവിലെ 11ഓടെ നരിക്കുത്തിയിൽ മേൽപാലത്തിന് താഴെയായിരുന്നു സംഭവം. പഴവർഗങ്ങൾ സൂക്ഷിച്ച പെട്ടികളാണ് പൂർണമായും അഗ്നിക്കിരയായത്. തൊട്ടടുത്ത ഫ്ലാറ്റ് സമുച്ചയത്തിലേക്ക് തീ പടരുന്നത് അഗ്നിശമനസേന തടഞ്ഞു. അഗ്നിശമനസേനാംഗങ്ങൾ ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. കറുത്ത പുകപടലങ്ങൾ കുറച്ചുനേരം ഗതാഗത്തെയും ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

