Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമഹല്ല് സംവിധാനങ്ങളെ...

മഹല്ല് സംവിധാനങ്ങളെ കക്ഷിരാഷ്ടീയത്തിലേക്ക് വലിച്ചിഴക്കരുത് -കേരള മുസ്‍ലിം ജമാഅത്ത്

text_fields
bookmark_border
കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത്
cancel
camera_alt

കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് മ​ഹ​ല്ല് സാ​ര​ഥി സം​ഗ​മം സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ജി​ല്ല പ്ര​സി​ഡ​ന്റ് കൊ​മ്പം

കെ.​പി. മു​ഹ​മ്മ​ദ് മു​സ്‍ലി​യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പാ​ല​ക്കാ​ട്: മ​ഹ​ല്ല് സം​വി​ധാ​ന​ങ്ങ​ളെ ക​ക്ഷി​രാ​ഷ്ടീ​യ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്ക​രു​തെ​ന്ന് കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് മ​ഹ​ല്ല് സാ​ര​ഥി സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​മൂ​ഹി​ക ന​വോ​ത്ഥാ​ന കേ​ന്ദ്ര​ങ്ങ​ളാ​യ മ​ഹ​ല്ല് ജ​മാ​അ​ത്തു​ക​ള്‍ സാ​മൂ​ഹി​ക ഐ​ക്യം നി​ല​നി​ര്‍ത്താ​ന്‍ ക്രി​യാ​ത്മ​ക​മാ​യി പ്ര​വ​ര്‍ത്തി​ക്ക​ണം.

സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​പി. മു​ഹ​മ്മ​ദ് മു​സ്‍ലി​യാ​ര്‍ കൊ​മ്പം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മാ​രാ​യ​മം​ഗ​ലം അ​ബ്ദു​റ​ഹ്മാ​ന്‍ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്റ് എ​ന്‍.​കെ. സി​റാ​ജു​ദ്ദീ​ന്‍ ഫൈ​സി വ​ല്ല​പ്പു​ഴ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​വി​ധ പ​ഠ​ന സെ​ഷ​നു​ക​ള്‍ക്ക് കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വ​ണ്ടൂ​ര്‍ അ​ബ്ദു​റ​ഹ്മാ​ന്‍ ഫൈ​സി, സു​ലൈ​മാ​ന്‍ സ​ഖാ​ഫി മാ​ളി​യേ​ക്ക​ല്‍, മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി വ​ള്ളി​യാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി. കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് ഹാ​ജി കാ​രാ​കു​ര്‍ശ്ശി, കെ. ​ഉ​മ​ര്‍ മ​ദ​നി വി​ള​യൂ​ര്‍, സി​ദ്ദീ​ഖ് സ​ഖാ​ഫി ഒ​റ്റ​പ്പാ​ലം, പി.​പി. മു​ഹ​മ്മ​ദ് കു​ട്ടി, ഉ​മ​ര്‍ ഓ​ങ്ങ​ല്ലൂ​ര്‍, കെ.​എ​സ്. ത​ങ്ങ​ള്‍ പ​ഴ​മ്പാ​ല​ക്കോ​ട്, ഖാ​ലി​ദ് ഫൈ​സി പാ​ല​ക്കാ​ട്.

ഹം​സ​ക്കു​ട്ടി ബാ​ഖ​വി ക​രി​മ്പ, അ​ബൂ​ബ​ക്ക​ര്‍ അ​വ​ണ​ക്കു​ന്ന്, സി​ദ്ദീ​ഖ് ഫൈ​സി വാ​ക്ക​ട, നൂ​ര്‍ മു​ഹ​മ്മ​ദ് ഹാ​ജി, ഷു​ഹൈ​ബ് മു​സ്‍ലി​യാ​ര്‍ പാ​ല​ക്കാ​ട്, ഉ​ണ്ണീ​ന്‍കു​ട്ടി സ​ഖാ​ഫി, അ​ബൂ​ബ​ക്ക​ര്‍ ബാ​ഖ​വി, അ​ലി​യാ​ര്‍ അ​മ്പ​ല​പ്പാ​റ, സൈ​ദു​പ്പ ഹാ​ജി, യാ​സീ​ന്‍ ത​ങ്ങ​ള്‍ ക​ല്ല​ടി​ക്കോ​ട്, സി​ദ്ദീ​ഖ് ഹാ​ജി തി​ല്ല​ങ്കാ​ട്, അ​ശ്‌​റ​ഫ് മ​മ്പാ​ട്, ഹ​സ്സ​ന്‍ സ​ഖാ​ഫി, എം.​എ. നാ​സ​ര്‍ സ​ഖാ​ഫി പ​ള്ളി​ക്കു​ന്ന്, ക​ബീ​ര്‍ വെ​ണ്ണ​ക്ക​ര, ബ​ഷീ​ര്‍ സ​ഖാ​ഫി വ​ണ്ടി​ത്താ​വ​ളം, നാ​സ​ര്‍ ഹാ​ജി ക​ല്‍മ​ണ്ഡ​പം, യൂ​സ​ഫ് സ​ഖാ​ഫി വി​ള​യൂ​ര്‍, ഇ​ബ്രാ​ഹീം അ​ല്‍ഹ​സ​നി മാ​ത്തൂ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad NewsKerala Muslim Jamaat
News Summary - Do not drag mahall systems into party politics - Kerala Muslim Jamaat
Next Story