Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightCherpulasserychevron_rightപോ​ക്സോ കേ​സ്: ഒ​രാ​ൾ...

പോ​ക്സോ കേ​സ്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Kerala Police
cancel

ചെ​ർ​പ്പു​ള​ശ്ശേ​രി: പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പ​ന്നി​യം​കു​റു​ശ്ശി സ്വ​ദേ​ശി കെ. ​അ​ഹ​മ്മ​ദ് ക​ബീ​റാ​ണ് (36) അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഒ​റ്റ​പ്പാ​ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ക​ബീ​ർ ഡി​വൈ.​എ​ഫ്.​ഐ മു​ൻ ബ്ലോ​ക്ക് അം​ഗ​മാ​ണ്. ക​ബീ​റി​നെ സി.​പി.​എം പു​റ​ത്താ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPalakkad NewsPocso
News Summary - POCSO case- One arrested
Next Story