Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവ് പിടികൂടിയ സംഭവം: യുവാവിന് ആറുമാസം കഠിന തടവും പിഴയും
text_fieldsbookmark_border
സന്ദീപ് കുര്യൻ ജോർജ്
പാലക്കാട്: വാഹന പരിശോധനക്കിടെ 1.200 കിലോ ഗ്രാം കഞ്ചാവുമായി പിടിയിലായ കേസിൽ യുവാവിന് ആറുമാസം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂർ പൂത്തോൾ കോട്ടപ്പുറം മഹിമ വീട്ടിൽ സന്ദീപ് കുര്യൻ ജോർജി(26)നെയാണ് സെക്കൻഡ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
പിഴ തുക അടച്ചില്ലെങ്കിൽ മൂന്നുമാസം അധികം തടവ് അനുഭവിക്കണം. 2020 ഫെബ്രുവരി 13നാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് ഓഫിസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് ആണ് കേസ് കണ്ടെടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

