Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആ​ല​ത്തൂ​ർ ബ​സ്...

ആ​ല​ത്തൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലെ ശു​ചി​മു​റി അ​ട​ഞ്ഞു​കി​ട​ക്കു​ന്നു; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

text_fields
bookmark_border
closed toilet at alathur bus stand
cancel
camera_alt

ആ​ല​ത്തൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലെ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ശു​ചി​മു​റി കെ​ട്ടി​ടം

ആ​ല​ത്തൂ​ർ: ബ​സ് സ്റ്റാ​ൻ​ഡി​ലെ ശു​ചി​മു​റി അ​ട​ഞ്ഞു​കി​ട​ക്കു​ന്നു. യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. നി​ര​വ​ധി യാ​ത്ര​ക്കാ​ർ വ​ന്നു​പോ​കു​ന്ന സ്റ്റാ​ൻ​ഡി​ലാ​ണ് ശു​ചി​മു​റി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.

ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​താ​ണ് സ്റ്റാ​ൻ​ഡ്. പൈ​പ്പു​ക​ൾ അ​ട​ഞ്ഞ​താ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. യാ​ത്ര​ക്കാ​ർ വ​ല്ലാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്. കേ​ടു​പാ​ട് ഉ​ണ്ടെ​ങ്കി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ന്നാ​ക്കി ശു​ചി​മു​റി തു​റ​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ToiletPalakkad News
News Summary - bus stand toilet is closed; travelers in trouble
Next Story