Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAgalichevron_rightഅ​ട്ട​പ്പാ​ടി​യി​ൽ...

അ​ട്ട​പ്പാ​ടി​യി​ൽ പു​ലി ആ​ക്ര​മ​ണ​ത്തി​ൽ പ​ശു​വി​ന് ഗു​രു​ത​ര പ​രി​ക്ക്

text_fields
bookmark_border
leopard
cancel

അ​ഗ​ളി: അ​ട്ട​പ്പാ​ടി പു​തൂ​ർ ചീ​ര​ക്ക​ട​വി​ൽ കൃ​ഷി​യി​ട​ത്തി​ൽ കെ​ട്ടി​യി​ട്ട പ​ശു​വി​നെ പു​ലി ആ​ക്ര​മി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 11ഓ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ചീ​ര​ക്ക​ട​വ് സ്വ​ദേ​ശി ന​മ്പി​രാ​ജി​ന്റെ പ​ശു​വി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. താ​ടി​യെ​ല്ലി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ൾ പു​ലി ക​ടി​ച്ചു​പ​റി​ച്ച​തോ​ടെ ഏ​റെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ന​മ്പി​രാ​ജ് കൃ​ഷി​യി​ട​ത്തി​ൽ വെ​ള്ളം ന​ന​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് പ​ശു​വി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ക​ര​ച്ചി​ൽ കേ​ട്ട് സ​മീ​പ​വാ​സി​ക​ള​ട​ക്കം ശ​ബ്ദ​മു​യ​ർ​ത്തി​യ​തോ​ടെ പു​ലി പ​ശു​വി​ന്‍റെ ക​ഴു​ത്തി​ൽ​നി​ന്ന് പി​ടി​വി​ട്ട് വ​ന​മേ​ഖ​ല​യി​ലേ​ക്ക് ഓ​ടി​മ​റ​ഞ്ഞു. അ​ട്ട​പ്പാ​ടി വ​ന​ത്തി​ൽ മേ​യാ​ൻ വി​ടു​ന്ന ആ​ടു​മാ​ടു​ക​ൾ​ക്ക് പു​ലി​ശ​ല്യം ഭീ​ഷ​ണി​യാ​ണ്. എ​ന്നാ​ൽ, പ​ക​ൽ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് ആ​ദ്യ​മാ​ണ്. ഷോ​ള​യൂ​ർ ക​ത്താ​ള​ക്ക​ണ്ടി ആ​ദി​വാ​സി ഗ്രാ​മ​ത്തി​ൽ ര​ണ്ട് മാ​സ​ത്തി​നി​ടെ ഏ​ഴ് പ​ശു​ക്ക​ളെ​യാ​ണ് പു​ലി വ​ക​വ​രു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad newsleaopard attacked cow
News Summary - Cow seriously injured in leopard attack in Attappadi
Next Story