Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAgalichevron_rightപുതൂരിൽ പുലി പശുവിനെ...

പുതൂരിൽ പുലി പശുവിനെ കൊന്നു

text_fields
bookmark_border
leopard attack
cancel
camera_alt

പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത പ​ശു

അ​ഗ​ളി: അ​ട്ട​പ്പാ​ടി പു​തൂ​ർ ആ​ന​ക്ക​ല്ലി​ൽ കൃ​ഷി​യി​ട​ത്തി​ൽ കെ​ട്ടി​യ പ​ശു​വി​നെ പു​ലി ആ​ക്ര​മി​ച്ചു കൊ​ന്നു. ആ​ന​ക്ക​ൽ സ്വ​ദേ​ശി ഓ​മ​ന​യു​ടെ പ​ശു​വാ​ണ് ച​ത്ത​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. പ്ര​ദേ​ശ​വാ​സി​ക​ൾ ബ​ഹ​ളം വെ​ച്ച​തോ​ടെ പു​ലി പ​ശു​വി​നെ ഉ​പേ​ക്ഷി​ച്ച് കാ​ട്ടി​ൽ മ​റ​ഞ്ഞു.

വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​തു​കൊ​ണ്ട് പ​ശു​വി​ന്റെ ജ​ഡം നീ​ക്കം ചെ​യ്യാ​നാ​യി​ല്ല. രാ​ത്രി​യോ​ടെ പു​ലി തി​രി​കെ എ​ത്തി ജ​ഡം ഭ​ക്ഷി​ച്ചു.

പു​ലി​യു​ടെ നി​ര​ന്ത​ര സാ​മീ​പ്യം പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. വ​നം വ​കു​പ്പി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ആ​ദ്യ​മാ​യാ​ണ് പ​ക​ൽ പു​ലി ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeopardPalakkad NewsAttackMenace
News Summary - A leopard killed a cow in Puthur
Next Story