Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവാളയാറിൽ...

വാളയാറിൽ കെ.എസ്.യുവി​െൻറ 24 മണിക്കൂർ ഉപവാസം

text_fields
bookmark_border
വാളയാറിൽ കെ.എസ്.യുവി​െൻറ 24 മണിക്കൂർ ഉപവാസം
cancel
camera_alt

വാ​ള​യാ​റി​ൽ കെ.​എ​സ്.​യു ന​ട​ത്തു​ന്ന ഉ​പ​വാ​സം കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വാ​ള​യാ​ർ: വാ​ള​യാ​ർ സ​ഹോ​ദ​രി​മാ​രു​ടെ മ​ര​ണം സി.​ബി.​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ട്ട​പ്പ​ള്ള​ത്ത് കെ.​എ​സ്.​യു സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് കെ.​എം. അ​ഭി​ജി​ത്ത് ആ​രം​ഭി​ച്ച 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സം കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ൻ​റ് കെ.​എ​സ്. ജ​യ​ഘോ​ഷ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​പി.​പി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ് സി.​പി. മു​ഹ​മ്മ​ദ്‌, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​ബാ​ല​ഗോ​പാ​ൽ, പി.​വി. രാ​ജേ​ഷ്, കെ.​എ. ച​ന്ദ്ര​ൻ, വി.​സി. ക​ബീ​ർ, യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ ക​ള​ത്തി​ൽ അ​ബ്​​ദു​ല്ല, കെ.​എ​സ്.​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​റം​ഷാ​ദ്, സു​ബി​ൻ മാ​ത്യു, അ​നൂ​പ് ഇ​ട്ട​ൻ, പി.​എ​ച്ച്. അ​സ്‌​ലം, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. അ​ഭി​രാം, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ് ഹാ​രി​സ് മു​ദൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് സ​മ​രം അ​വ​സാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksufastingwalayar rape
News Summary - 24 hour fasting by KSU in walayar
Next Story