Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVazhakkadchevron_rightഅ​വ​ർ ക​ൺ​നി​റ​യെ...

അ​വ​ർ ക​ൺ​നി​റ​യെ ക​ണ്ടു, വി​മാ​ന​ത്താ​വ​ളം

text_fields
bookmark_border
വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ബ​ഡ്സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ
cancel
camera_alt

വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ബ​ഡ്സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

വാ​ഴ​ക്കാ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ച് വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ബ​ഡ്സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ 10 വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​തും പു​റ​പ്പെ​ടു​ന്ന​തു​മാ​യ വി​മാ​ന​ങ്ങ​ൾ കാ​ണാ​നാ​യ സ​ന്തോ​ഷ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​വി. സ​ക്ക​റി​യ​യു​ടെ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​മാ​ന​ത്താ​വ​ളം കാ​ണാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ അ​ധി​കൃ​ത​ർ ഒ​രു​ക്കി. ബ​ഡ്സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ഏ​റെ നേ​രം സം​വ​ദി​ച്ചു.

വി.​പി. നി​ഷീ​ദ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഷ​രീ​ഫ ചി​ങ്ങം​കു​ള​ത്തി​ൽ, ജൈ​സ​ൽ എ​ള​മ​രം, പി.​ടി.​എ പ്ര​സി​ഡ​ന്റ് ആ​ലി​ക്കു​ട്ടി ഊ​ർ​ക്ക​ട​വ്, ശ്രീ​ല​ത, ബി​ന്ദു എ​ന്നി​വ​ർ കു​ട്ടി​ക​ളെ അ​നു​ഗ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportbuds school
News Summary - They saw, the airport-buds school
Next Story