Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVazhakkadchevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ തള്ളിയിട്ടതായി പരാതി; വിദ്യാർഥികൾ ബസ് തടഞ്ഞു

text_fields
bookmark_border
student protest
cancel
camera_alt

വാ​ഴ​ക്കാ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ ബ​സ് ത​ട​ഞ്ഞ​പ്പോ​ൾ

വാ​ഴ​ക്കാ​ട്: ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​നി​യെ ബ​സ് ജീ​വ​ന​ക്കാ​ർ ത​ള്ളി​യി​ട്ട​താ​യി പ​രാ​തി. വാ​ഴ​ക്കാ​ട് ഐ.​എ​ച്ച്.​ആ​ർ.​ഡി അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ബ​സ് കോ​ള​ജി​നു മു​ന്നി​ൽ ത​ട​ഞ്ഞു.

സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ വാ​ഴ​ക്കാ​ട് പൊ​ലീ​സ് വി​ദ്യാ​ർ​ഥി​ക​ളെ പി​ന്തി​രി​പ്പി​ച്ചു. ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ബ​സി​ൽ​നി​ന്ന് ഉ​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ വാ​ഴ​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​തേ​സ​മ​യം, ബ​സി​ൽ തി​ര​ക്കാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ഴ്ച ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ല്ലെ​ന്നും ദി​വ​സ​വും എ​ട​വ​ണ്ണ​പ്പാ​റ, വാ​ഴ​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി കൊ​ണ്ടു​പോ​വാ​റു​ണ്ടെ​ന്നും ബ​സ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - student was pushed from bus; Students stopped the bus
Next Story