Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVazhakkadchevron_rightഅ​ന​ധി​കൃ​ത 'മൊ​ബൈ​ൽ'...

അ​ന​ധി​കൃ​ത 'മൊ​ബൈ​ൽ' മ​ദ്യ​വി​ൽ​പ​ന പി​ടി​കൂ​ടി

text_fields
bookmark_border
അ​ന​ധി​കൃ​ത മൊ​ബൈ​ൽ മ​ദ്യ​വി​ൽ​പ​ന പി​ടി​കൂ​ടി
cancel
camera_alt

ര​വീ​ന്ദ്ര​ൻ

വാ​ഴ​ക്കാ​ട്: അ​ന​ധി​കൃ​ത 'മൊ​ബൈ​ൽ' മ​ദ്യ​വി​ൽ​പ​ന വാ​ഴ​ക്കാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി. കാ​യ​ലം സ്വ​ദേ​ശി ര​വീ​ന്ദ്ര​നെ​തി​രെ (56) പൊ​ലീ​സ് കെ​സെ​ടു​ത്തു.

സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ആ​ക്കോ​ട് വി​രി​പ്പാ​ട​ത്ത് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഴ​ക്കാ​ട് പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കു​ഞ്ഞി​മോ​യി​ൻ കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശേ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സ്കൂ​ട്ട​റി​ൽ ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് മ​ദ്യം എ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​ണ് പ​തി​വ്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

പ​രി​ശോ​ധ​ന​ക്ക് എ​സ്.​ഐ ബി​നീ​ഷ് മോ​ൻ, കൃ​ഷ്ണ​ദാ​സ്, അ​നി​ൽ​കു​മാ​ർ, ഷ​ബീ​റ​ലി, ബാ​ഗ്യെ​ഷ്,‌ മി​നി, വി​ജേ​ഷ്‌ ‌എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmobile liquor sale
Next Story