Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightപു​ല​ർ​ച്ച 5.45ന്...

പു​ല​ർ​ച്ച 5.45ന് ബൂ​ത്തിൽ​; ​ ആ​ദ്യ​വോ​ട്ടിട്ട്​ ദാ​മോ​ദ​ര​ൻ

text_fields
bookmark_border
പു​ല​ർ​ച്ച 5.45ന് ബൂ​ത്തിൽ​; ​ ആ​ദ്യ​വോ​ട്ടിട്ട്​ ദാ​മോ​ദ​ര​ൻ
cancel
camera_alt

വ​ള്ളി​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ബാ​ലാ​തി​രു​ത്തി പോ​ളി​ങ്​ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പു​ല​ർ​ച്ച 5.45ഓ​ടെ എ​ത്തി​യ​ ദാ​മോ​ദ​ര​ൻ  

വ​ള്ളി​ക്കു​ന്ന്: വ​ള്ളി​ക്കു​ന്ന് ബാ​ല​തി​രു​ത്തി​യി​ൽ ആ​ദ്യ​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ദാ​മോ​ദ​ര​ൻ പോ​ളി​ങ്​ ബൂ​ത്തി​ൽ എ​ത്തി​യ​ത് പു​ല​ർ​ച്ച 5.45ന്. ​നാ​ല് ഭാ​ഗ​വും ക​ട​ലു​ണ്ടി​പ്പു​ഴ​യാ​ൽ ചു​റ്റ​പ്പെ​ട്ട ബാ​ലാ​തി​രു​ത്തി ദ്വീ​പി​ൽ അ​ടു​ത്ത​കാ​ല​ത്താ​ണ് ബൂ​ത്ത് അ​നു​വ​ദി​ച്ചു​കി​ട്ടി​യ​ത്. ദ്വീ​പി​ലെ അം​ഗ​ൻ​വാ​ടി​യാ​ണ് ബൂ​ത്ത്.

കൂ​ത​റ​മ്പ​ത് ദാ​മോ​ദ​ര​ൻ എ​ന്ന 78കാ​ര​നാ​ണ് 5.45ഓ​ടെ ബൂ​ത്തി​ൽ എ​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ ഇ​യാ​ൾ​ക്ക്​ ക​സേ​ര ന​ൽ​കി. ഏ​ഴു​മ​ണി​യോ​ടെ പോ​ളി​ങ്​ ആ​രം​ഭി​ച്ച ഉ​ട​ൻ ആ​ദ്യ​ത്തെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ സൗ​ക​ര്യ​വും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VoteElectionPanchayat election 2020
Next Story