Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightപുത്തനത്താണിയിലെ...

പുത്തനത്താണിയിലെ ഹോട്ടലിൽനിന്ന് കഴിച്ച ബിരിയാണിയിൽ പുഴുക്കൾ

text_fields
bookmark_border
പുത്തനത്താണിയിലെ ഹോട്ടലിൽനിന്ന് കഴിച്ച ബിരിയാണിയിൽ പുഴുക്കൾ
cancel
camera_alt

ബി​രി​യാ​ണി​യി​ൽ​നി​ന്ന് ല​ഭി​ച്ച പു​ഴു​ക്ക​ൾ

തി​രൂ​ർ: ഹോ​ട്ട​ലി​ൽ​നി​ന്ന് ക​ഴി​ച്ച ബി​രി​യാ​ണി​യി​ൽ ജീ​വ​നു​ള്ള പു​ഴു​ക്ക​ളെ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഞ്ചം​ഗ കു​ടും​ബം തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.പു​ത്ത​ന​ത്താ​ണി​യി​ലെ വൈ​റ്റ് ഹോ​ട്ട​ലി​ൽ​നി​ന്ന് ചി​ക്ക​ൻ ബി​രി​യാ​ണി ക​ഴി​ച്ച ക​ന്മ​നം മേ​ടി​പ്പാ​റ സ്വ​ദേ​ശി ഇ​രി​ങ്ങാ​വൂ​ർ വ​ള​പ്പി​ൽ ഷ​റ​ഫു​ദ്ദീ​നും കു​ടും​ബ​ത്തി​നു​മാ​ണ് ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് പു​ഴു​ക്ക​ളെ കി​ട്ടി​യ​ത്.

ഛർ​ദി​യും ദേ​ഹാ​സ്വാ​സ്ഥ്യ​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് കു​ട്ടി​ക​ള​ട​ങ്ങു​ന്ന അ​ഞ്ചം​ഗ കു​ടും​ബം ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. കു​ടും​ബം പൊ​ലീ​സി​ലും ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പി​നും പ​രാ​തി ന​ൽ​കി. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് പ​രാ​തി​ക്കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PuthanathanibiriyaniWormsWhite Hotel
News Summary - Worms in the biryani eaten at a hotel in Puthanathani
Next Story