Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThirurangadichevron_right20 വർഷമായി...

20 വർഷമായി നോ​െമ്പടുത്ത്​ ബാബുമോൻ

text_fields
bookmark_border
babu mon
cancel
camera_alt

ബാ​ബു​മോ​ൻ തെ​ന്ന​ല

തി​രൂ​ര​ങ്ങാ​ടി: ക​ഴി​ഞ്ഞ ര​ണ്ട്​ പ​തി​റ്റാ​ണ്ടാ​യി റ​മ​ദാ​ൻ വ്ര​ത​മെ​ടു​ത്ത്​ ബാ​ബു​മോ​ൻ. ജ​ന​പ്ര​തി​നി​ധി കൂ​ടി​യാ​യ ബാ​ബു​മോ​ൻ തെ​ന്ന​ല -കു​റ്റി​പ്പാ​ല ന​ന്നാ​ർ​കോ​ട്ട് ചെ​ള്ളി​ക്കു​ട്ടി--​ച​ക്കി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. 22ാമ​ത്തെ വ​യ​സ്സി​ൽ ജോ​ലി​ക്കാ​യി ദു​ബൈ​യി​ലെ​ത്തി.

അ​ന്ന്​ മു​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം നോ​മ്പ്​ എ​ടു​ത്ത​പ്പോ​ൾ അ​വ​ർ​ക്കൊ​പ്പം വ്ര​ത​മെ​ടു​ത്താ​ണ്​ തു​ട​ക്കം. ഇ​പ്പോ​ൾ നാ​ട്ടി​ലെ​ത്തി​യി​ട്ടു​ള്ള മൂ​ന്നാം വ​ർ​ഷ​ത്തി​ലും ഇ​തി​ന്​ ഒ​രു മാ​റ്റ​വു​മി​ല്ല. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ന്ന​ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക് കോ​ൺ​ഗ്ര​സ് സീ​റ്റി​ൽ മ​ത്സ​രി​ച്ചു.

ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നാ​ണി​പ്പോ​ൾ. രാ​വി​ലെ വാ​ർ​ഡി​ലും പ​ഞ്ചാ​യ​ത്തി​ലും ഇ​റ​ങ്ങി​യാ​ൽ വൈ​കീ​ട്ട് നോ​മ്പു​തു​റ​ക്കാ​ണ് വീ​ട്ടി​ൽ എ​ത്തു​ക. ലോ​ക​ത്ത് ഒ​രു​പാ​ട് പാ​വ​പ്പെ​ട്ട​വ​ർ പ​ട്ടി​ണി അ​നു​ഭ​വി​ക്കു​ന്നു​ണ്ട്.

അ​വ​രോ​ടു​ള്ള ഐ​ക്യ​പ്പെ​ട​ലും ശ​രീ​ര​സം​ര​ക്ഷ​ണ​ത്തി​െൻറ ഭാ​ഗ​വു​മാ​യാ​ണ് വ്ര​തം കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് 42കാ​ര​നാ​യ ബാ​ബു​മോ​ൻ പ​റ​ഞ്ഞു. ഭാ​ര്യ ര​മ്യ​യും മ​ക്ക​ളാ​യ ആ​ശി​ഷ്ബാ​ബു, അ​നീ​ഷ ബാ​ബു എ​ന്നി​വ​ർ പി​ന്തു​ണ ന​ൽ​കി കൂ​ടെ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fasting#ramadan
News Summary - Babumon has been fasting for 20 years
Next Story