Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗുസ്തി താരങ്ങൾക്ക്...

ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം

text_fields
bookmark_border
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം
cancel
camera_alt

ഡ​ൽ​ഹി​യി​ൽ സ​മ​രം ന​ട​ത്തു​ന്ന ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് മേ​ൽ​മു​റി പ്രി​യ​ദ​ർ​ശി​നി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് വി​മ​ൻ​സ് സെ​ല്ലി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ

മ​ല​പ്പു​റ​ത്ത് ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ​നി​ന്ന് • പി. ​അ​ഭി​ജി​ത്ത്

മ​ല​പ്പു​റം: ബ്രി​ജ് ഭൂ​ഷ​ൻ എം.പിയെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ഗു​സ്തി താ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് എ​സ്.​എ​ഫ്.​ഐ കാ​മ്പ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി ശൃം​ഖ​ല സം​ഘ​ടി​പ്പി​ച്ചു.

മ​ല​പ്പു​റം ഗ​വ. വ​നി​ത കോ​ള​ജി​ൽ ജി​ല്ല സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ. പോ​ളി ടെ​ക്നി​ക് കോ​ള​ജി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ്‌ കെ. ​ഹ​രി​മോ​ൻ, വാ​ഴ​ക്കാ​ട് ഐ.​ടി.​ഐ​യി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി. ​സ്നേ​ഹ, പെ​രി​ന്ത​ൽ​മ​ണ്ണ ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ല ജോ​യ​ന്റ് സെ​ക്ര​ട്ട​റി എം. ​സു​ജി​ൻ, മ​ഞ്ചേ​രി എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ൽ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്‌ കെ.​പി. ശ​ര​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ല​പ്പു​റം: ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് മേ​ൽ​മു​റി പ്രി​യ​ദ​ർ​ശി​നി കോ​ള​ജി​ലെ വി​മ​ൻ​സ് സെ​ല്ലി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​പ്പു​റ​ത്ത് പ്ര​ക​ട​നം ന​ട​ത്തി. ക​ല​ക്ട​റു​ടെ വ​സ​തി​ക്കു മു​ന്നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം കു​ന്നു​മ്മ​ലി​ൽ സ​മാ​പി​ച്ചു.

അ​ധ്യാ​പി​ക​മാ​രാ​യ പി. ​ആ​തി​ര, പി. ​സൂ​ര്യ, ഫാ​ത്തി​മ സ​ഫാ​ന, ശ​ർ​മി​ള ഷെ​റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Solidaritywrestlers
News Summary - Solidarity for wrestlers
Next Story