Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightകഞ്ചാവുമായി രണ്ടുപേർ...

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

ഗ​ഫൂ​ർ, സൈ​ഫു​ദ്ദീ​ൻ

പൊ​ന്നാ​നി: വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ കാ​ല​ടി ത​ണ്ടി​ല​ത്ത് പി​ടി​യി​ൽ.

മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന​യു​ടെ ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളും ഇ​പ്പോ​ൾ ത​ണ്ടി​ല​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പൊ​ന്നാ​നി നൂ​റേ​ങ്ങാ​ന​ക​ത്ത് സെ​യ്ഫു​ദ്ദീ​ൻ (30), പൊ​ന്നാ​നി എം.​ഐ സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഗ​ഫൂ​ർ (28) എ​ന്നി​വ​രെ​യാ​ണ് പൊ​ന്നാ​നി എ​സ്.​ഐ ബേ​ബി​ച്ച​ൻ ജോ​ർ​ജി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

25 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.

Show Full Article
TAGS:ponnani 
Next Story