Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊന്നാനിയിലെ മോഷണ...

പൊന്നാനിയിലെ മോഷണ പരമ്പര: പ്രതി അറസ്റ്റിൽ

text_fields
bookmark_border
സ​തീ​ഷ്
cancel
camera_alt

സ​തീ​ഷ്

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ തു​ട​ർ​ച്ച​യാ​യി ക​ട​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ സം​ഭ​വ​ങ്ങ​ളി​ലെ പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം കു​ന്നി​ക്കോ​ട് സ്വ​ദേ​ശി സ​തീ​ഷ് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​ണ് തൃ​ശൂ​ർ സ്പെ​ഷ​ൽ സ്ക്വാ​ഡി​ന്റെ പി​ടി​യി​ലാ​യ​ത്.

പൊ​ന്നാ​നി​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം ക​ട​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പൊ​ന്നാ​നി കൊ​ല്ല​ൻ പ​ടി, ബി​യ്യം, ച​മ്ര​വ​ട്ടം ജ​ങ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം നി​ര​വ​ധി ക​ട​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മോ​ഷ്ടാ​വി​ന്‍റെ സി.​സി.​ടി.​വി ദൃ​ശ്യം ഉ​ൾ​പ്പെ​ടെ ല​ഭി​ച്ചെ​ങ്കി​ലും മോ​ഷ്ടാ​വി​നാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രു​ന്നു.

അ​റ​സ്റ്റ് വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​ര്യം ഉ​ൾ​പ്പെ​ടെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ്ര​തി​യെ തൃ​ശൂ​രി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftPonnaniCrime NewsMalappuram News
News Summary - Theft series in Ponnani- Suspect arrested
Next Story