Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊ​ന്നാ​നി...

പൊ​ന്നാ​നി താ​ലൂ​ക്കി​ൽ ല​ഹ​രി ക​ട​ത്തി​ന് ​കടി​ഞ്ഞാ​ണി​ടാ​ൻ എ​ക്സൈ​സ്

text_fields
bookmark_border
പൊ​ന്നാ​നി​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ ല​ഹ​രി ക​ട​ത്ത് പ​രി​ശോ​ധ​ന
cancel
camera_alt

പൊ​ന്നാ​നി​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ ല​ഹ​രി ക​ട​ത്ത് പ​രി​ശോ​ധ​ന

പൊ​ന്നാ​നി: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി​ക​ട​ത്ത് വ​ർ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് പൊ​ന്നാ​നി താ​ലൂ​ക്കി​ൽ ല​ഹ​രി ക​ട​ത്തി​ന് ക​ടി​ഞ്ഞാ​ണി​ടാ​ൻ എ​ക്സൈ​സ് വ​കു​പ്പ്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡോ​ഗ് സ്ക്വാ​ഡി​നെ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.

പാ​ഴ്സ​ൽ കേ​ന്ദ്ര​ങ്ങ​ൾ, കൊ​റി​യ​ർ സ​ർ​വി​സു​ക​ൾ, ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ കേ​ന്ദീ​ക​രി​ച്ച് ല​ഹ​രി ക​ട​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് മ​ല​പ്പു​റം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ടി​ന്റെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജി​ല്ല ഡി.​സി.​ആ​ർ.​ബി ഡി​വൈ.​എ​സ്.​പി​യു​ടെ കീ​ഴി​ലു​ള്ള ഡോ​ഗ് സ്ക്വാ​ഡി​ലെ മ​ദ്യം, മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ൾ എ​ന്നി​വ ക​ണ്ടു​പി​ടി​ക്കാ​ൻ മി​ക​ച്ച പ​രി​ശീ​ല​നം ല​ഭി​ച്ച 335 ലൈ​ക്ക​യെ ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ട​പ്പാ​ൾ, പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ പാ​ർ​സ​ൽ കേ​ന്ദ്ര​ങ്ങ​ൾ, കൊ​രി​യ​ർ സ​ർ​വി​സ് കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന. എ​ക്സൈ​സ് സി.​ഐ പി.​എം. മു​ഹ​മ്മ​ദ്‌ റി​യാ​സ്, പൊ​ന്നാ​നി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജി​നീ​ഷ്, എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് ഉ​ദ്യേ​ഗ​സ്ഥ​ൻ വി.​ആ​ർ. രാ​ജേ​ഷ്‌​കു​മാ​ർ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എം. ബാ​ബു​രാ​ജ്, എ. ​ഗ​ണേ​ശ​ൻ, കെ.​എ​സ്. പ്ര​മോ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​പി. പ്ര​മോ​ദ്, കെ.​പി. മ​നോ​ജ​ൻ, ഷാ​ജു, ഡ്രൈ​വ​ർ എം. ​പ്ര​മോ​ദ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ്ര​ശാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniexcise
News Summary - Excise to crack down on liquor in Ponnani Taluk
Next Story