Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightഅമ്മക്ക് വേണ്ടി മകളുടെ...

അമ്മക്ക് വേണ്ടി മകളുടെ മൈക്ക് അനൗൺസ്മെൻറ്

text_fields
bookmark_border
അമ്മക്ക് വേണ്ടി മകളുടെ മൈക്ക് അനൗൺസ്മെൻറ്
cancel
camera_alt

സ്നേ​ഹ മൈ​ക്ക് അ​നൗ​ൺ​സ്മെൻറി​ൽ

പൊ​ന്നാ​നി: ''പ്രി​യ​മു​ള്ള​വ​രെ ...പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴാം വാ​ർ​ഡി​ൽ നി​ന്ന്​ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടു​ന്ന സി.​വി. സു​ധ​ക്ക് അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്രം അ​ട​യാ​ള​ത്തി​ൽ വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്''....​പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴാം വാ​ർ​ഡ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കാ​യി മൈ​ക്ക് അ​നൗ​ൺ​സ്മെൻറ്​ ന​ട​ത്തു​ന്ന പെ​ൺ​ശ​ബ്​​ദം സ്ഥാ​നാ​ർ​ഥി​യു​ടെ മ​ക​ൾ സി.​വി. സ്നേ​ഹ​യു​ടേ​താ​ണ്.

അ​മ്മ​ക്ക്​ വേ​ണ്ടി​യാ​ണ് മ​ക​ളു​ടെ ശ​ബ്​​ദ പ്ര​ചാ​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ​തോ​ടെ ഏ​ഴാം വാ​ർ​ഡി​ൽ അ​നൗ​ൺ​സ്‌​മെൻറ്​ വാ​ഹ​നം എ​ത്തി​യ​പ്പോ​ൾ ത​ന്നെ അ​മ്മ​ക്കാ​യു​ള്ള അ​നൗ​ൺ​സ്മെ​ൻ്റ് ചു​മ​ത​ല സ്നേ​ഹ ഏ​റ്റെ​ടു​ത്തു. സി​റ്റി​ങ് കൗ​ൺ​സി​ല​ർ കൂ​ടി​യാ​ണ്.

എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ഡി​ഗ്രി ഫൈ​ന​ൽ ഇ​യ​ർ വി​ദ്യാ​ർ​ഥി​യാ​ണ് സ്നേ​ഹ. പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ളി​ലും ഡി​ബേ​റ്റു​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന സ്നേ​ഹ ഏ​റെ താ​ൽ​പ​ര്യ​ത്തോ​ടെ​യാ​ണ് അ​നൗ​ൺ​സ്മെൻറി​നി​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniElection Announcerelection campaigning
News Summary - daughters announcement for mother in election
Next Story