Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightമ​ത്സ്യ​ബ​ന്ധ​ന​...

മ​ത്സ്യ​ബ​ന്ധ​ന​ ബോ​ട്ട് ത​ക​ര്‍ന്ന് 18 ല​ക്ഷത്തി​െൻറ ന​ഷ്​​ടം

text_fields
bookmark_border
collapsed boat
cancel
camera_alt

ത​ക​ർ​ന്ന ബോ​ട്ട്​

തി​രൂ​ർ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ട്ട ബോ​ട്ട് പൂ​ർ​ണ​മാ​യി ത​ക​ര്‍ന്നു, ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്​​ടം. പൊ​ന്നാ​നി ഏ​ഴു​ടി​ക്ക​ല്‍ സ്വ​ദേ​ശി അ​ലി അ​ക്ബ​റി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ര​ണ്ട്സ് ബോ​ട്ടാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച​യോ​ടെ വാ​ക്കാ​ട് ഭാ​ഗ​ത്ത് ആ​ഴ​ക്ക​ട​ലി​ല്‍ ത​ക​ര്‍ന്ന​ത്. തു​ട​ര്‍ന്ന് ഒ​ഴു​ക്കി​ൽ​പെ​ട്ട് വാ​ക്കാ​ട് തീ​ര​ത്ത​ടി​യു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ര്‍ച്ച പൊ​ന്നാ​നി​യി​ല്‍നി​ന്ന് അ​ഞ്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യാ​ണ് ബോ​ട്ട് പു​റ​പ്പെ​ട്ട​ത്. 18 ല​ക്ഷം രൂ​പ​യോ​ളം ന​ഷ്​​ടം വ​ന്ന​താ​യി അ​ലി അ​ക്ബ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnanifishing boatharbour
News Summary - collapse fishing boat , Loss of 18 lakhs
Next Story