Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപു​ല്ലോ​ണ​ത്ത്...

പു​ല്ലോ​ണ​ത്ത് അ​ത്താ​ണി​യി​ൽ സം​ഘ​ർ​ഷം; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
പു​ല്ലോ​ണ​ത്ത് അ​ത്താ​ണി​യി​ൽ സം​ഘ​ർ​ഷം; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
cancel
camera_altRepresentational Image

പൊ​ന്നാ​നി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ടെ പൊ​ന്നാ​നി പു​ല്ലോ​ണ​ത്ത് അ​ത്താ​ണി​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. കെ. ​സാ​ദി​ഖ്, കെ. ​ശാ​മി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വെ​ളു​ത്തേ​ട​ത്ത് പ​റ​മ്പി​ൽ സു​ബി​ലാ​ലി​നെ​യാ​ണ് (32) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ബാ​ല​സം​ഘ​ത്തി‍െൻറ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ജാ​ഥ പ്ര​ദേ​ശ​ത്ത് ന​ട​ന്നി​രു​ന്നു. ത​ത്സ​മ​യം ബൈ​ക്കി​ൽ വ​ന്ന സു​ബി​ൻ​ലാ​ലും ജാ​ഥ​യി​ലു​ണ്ടാ​യി​രു​ന്ന​വ​രും ത​മ്മി​ൽ ബ​ഹ​ള​മു​ണ്ടാ​വു​ക​യും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന എ​ട്ടോ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ജാ​മ്യ​മി​ല്ല പ്ര​കാ​രം കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സി. ​ഹ​രി​ദാ​സ്, വി. ​സെ​യ്ദ് മു​ഹ​മ്മ​ദ് ത​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniinjuryAthani
News Summary - clash in athani two injured
Next Story