Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊന്നാനിയിൽ ഉല്ലാസ...

പൊന്നാനിയിൽ ഉല്ലാസ ബോട്ട് സർവിസ് പുനഃരാരംഭിച്ചു

text_fields
bookmark_border
പൊന്നാനിയിൽ ഉല്ലാസ ബോട്ട് സർവിസ് പുനഃരാരംഭിച്ചു
cancel

പൊ​ന്നാ​നി: താ​നൂ​ർ ബോ​ട്ട​പ​ക​ട​ത്തെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ളാ​യി നി​ർ​ത്തി​വെ​ച്ച പൊ​ന്നാ​നി ഭാ​ര​ത​പ്പു​ഴ​യി​ലെ ഉ​ല്ലാ​സ ബോ​ട്ട് സ​ർ​വി​സ് പു​നഃ​രാ​രം​ഭി​ച്ചു. എ​ല്ലാ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി​യ ആ​റ് ബോ​ട്ടു​ക​ൾ​ക്കാ​ണ് സ​ർ​വി​സി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. കോ​ഴി​ക്കാ​ട് പോ​ർ​ട്ട് ഓ​ഫി​സ​ർ ഹ​രി വാ​ര്യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​രു​ന്നു.

ഓ​ളം ലി​ഷ​ർ, ഓ​ളം ലി​ഷ​ർ 2, സ​വാ​രി (മ​ണി​ക​ണ്ഠ​ൻ), പൊ​ന്നാ​നി​യു​ടെ സ​വാ​രി, ഗി​ഫാ​രി​യ പ​ത്തേ​മാ​രി, സു​ൽ​ത്താ​ൻ 1 എ​ന്നീ ബോ​ട്ടു​ക​ൾ​ക്കാ​ണ് അ​നു​മ​തി​യു​ള്ള​ത്. പൊ​ന്നാ​നി ഭാ​ര​ത​പ്പു​ഴ​യി​ൽ തു​റ​മു​ഖ വ​കു​പ്പി​ന്റെ പ​രി​ധി​യി​ലു​ള്ള ഭാ​ഗ​ത്താ​ണ് അ​നു​മ​തി ല​ഭി​ച്ച നാ​ല് ബോ​ട്ട് ജെ​ട്ടി​ക​ളു​മു​ള്ള​ത്. തു​റ​മു​ഖ വ​കു​പ്പി​ന്റെ പ​രി​ധി ക​ഴി​ഞ്ഞു​ള്ള ഭാ​ഗ​ത്തും നേ​ര​ത്തെ ജെ​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. ഈ ​ജെ​ട്ടി​ക​ൾ​ക്കൊ​ന്നും അ​നു​മ​തി ല​ഭ്യ​മാ​യി​ട്ടി​ല്ല. താ​നൂ​ർ ബോ​ട്ട​പ​ക​ട​ത്തി​ന് മു​മ്പ് ഇ​രു​പ​തോ​ളം ബോ​ട്ടു​ക​ളാ​ണ് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​ത്.

അ​പ​ക​ട പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​വി​സ് നി​ർ​ത്തി​വെ​പ്പി​ക്കു​ക​യും രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഭൂ​രി​ഭാ​ഗം ബോ​ട്ടു​ക​ളും കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniboat service
News Summary - boat service- ponnani
Next Story