Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightപൊ​ന്നാ​നി​യി​ൽ...

പൊ​ന്നാ​നി​യി​ൽ വീ​ണ്ടും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം

text_fields
bookmark_border
പൊ​ന്നാ​നി​യി​ൽ വീ​ണ്ടും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം
cancel

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ വീ​ണ്ടും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം. പൊ​ന്നാ​നി ക​ണ്ട​കു​റു​മ്പ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ചു​ങ്ക​ത്ത് ഷാ​ഫി​യു​ടെ ഭാ​ര്യ റ​ജീ​ന വ​ള​ർ​ത്തി​യി​രു​ന്ന കോ​ഴി​ക​ളെ​യാ​ണ് വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി കൂ​ട്ട​മാ​യെ​ത്തി​യ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്ന​ത്. 20 ഓ​ളം കോ​ഴി​കു​ഞ്ഞു​ങ്ങ​ള​ട​ക്കം 45 കോ​ഴി​ക​ളെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

വീ​ട്ട​മ്മ​യാ​യ റ​ജീ​ന കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ൽ​പ​ന ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​ല​രും മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്തി​രു​ന്ന കോ​ഴി​ക​ളെ​യാ​ണ് ഇ​പ്പോ​ൾ ന​ഷ്ട​പ്പെ​ട്ട​ത്.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് പൊ​ന്നാ​നി​യി​ൽ പേ​വി​ഷ ബാ​ധി​ച്ച നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​തി​ന​ഞ്ചോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് തെ​രു​വു​നാ​യ് വ​ന്ധ്യം​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന ന​ഗ​ര​സ​ഭ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നി​ടെ​യാ​ണ് വീ​ണ്ടും തെ​രു​വു​നാ​യ്ക്ക​ളു​ടെ

അ​ക്ര​മ​മു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attacksponnanistray dog
News Summary - Another street attack in Ponnani
Next Story