Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightഅ​ബ്്ദു​ൽ അ​സീ​സി​ന്...

അ​ബ്്ദു​ൽ അ​സീ​സി​ന് പു​ര​സ്കാ​രം

text_fields
bookmark_border
അ​ബ്്ദു​ൽ അ​സീ​സി​ന് പു​ര​സ്കാ​രം
cancel
camera_alt

അ​ബ്്ദു​ൽ അ​സീ​സ്

പെ​രി​ന്ത​ൽ​മ​ണ്ണ: പി.​ടി. അ​രു​ൺ​കു​മാ​റിെൻറ ഓ​ർ​മ്മ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്​​കാ​രം ജീ​വ​ൻ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ൻ ക​ണ്ണം​തൊ​ടി അ​ബ്​​ദു​ൽ അ​സീ​സി​ന് ന​ൽ​കും. രോ​ഗാ​തു​ര​മാ​യ കാ​ല​ത്ത് ജീ​വ​ൻ​ര​ക്ഷാ മേ​ഖ​ല​യി​ലേ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തേ​യും മി​ക​വി​നാ​ണ് പു​ര​സ്​​കാ​ര​മെ​ന്ന് വി​ധി​നി​ർ​ണാ​യ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സി. ​വാ​സു​ദേ​വ​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, പി.​എ​സ്. വി​ജ​യ​കു​മാ​ർ, വി.​സി. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​ന്നി​വ​ര​റി​യി​ച്ചു.

പൂ​പ്പ​ലം സ്വ​ദേ​ശി​യാ​യ അ​ബ്​​ദു​ൽ അ​സീ​സി​ന് ര​ക്ത​ദാ​ന പ്ര​വ​ർ​ത്ത​ന​ത്തി​ന് ര​ണ്ടു​ത​വ​ണ കേ​ര​ള​സ​ർ​ക്കാ​ർ അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​ണ്. ജൂ​ലൈ അ​വ​സാ​നം ന​ട​ത്തു​ന്ന അ​രു​ണോ​ർ​മ്മ-2021 പ​രി​പാ​ടി​യി​ൽ പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന പു​ര​സ്​​കാ​ര​നി​ർ​വ​ഹ​ണം മു​ൻ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ന​ട​ത്തു​മെ​ന്ന് സ​മി​തി​ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
TAGS:award 
News Summary - Award to Abdul Aziz
Next Story