Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

text_fields
bookmark_border
ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
cancel

പരപ്പനങ്ങാടി: ചിറമംഗലത്ത് ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. ശനിയാഴ്ച ഉച്ചക്ക് മൂന്നോടെയാണ് സംഭവം. തിരൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസും പരപ്പനങ്ങാടി ഭാഗത്തേക്ക് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. വണ്ടിയോടിച്ച പാലപ്പെട്ടി സ്വദേശി നിസാര പരിക്കോടെ രക്ഷപ്പെട്ടു. ബസിലെ രണ്ടു യാത്രികർക്കും ചെറിയ പരിക്കുപറ്റി. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three people were injured in a collision between a bus and a car
Next Story