Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMelatturchevron_rightഉ​ദ്യോ​ഗ​സ്​​ഥ​ർ...

ഉ​ദ്യോ​ഗ​സ്​​ഥ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ ഡ്യൂ​ട്ടി​യിൽ:​ അ​ന​ധി​കൃ​തവ​യ​ൽ നി​ക​ത്ത​ൽ തകൃതി

text_fields
bookmark_border
paddy field
cancel

മേ​ലാ​റ്റൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​െൻറ മ​റ​വി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണി​ട്ട്​ വ​യ​ൽ നി​ക​ത്തു​ക​യാ​യി​രു​ന്ന ലോ​റി മേ​ലാ​റ്റൂ​ർ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തു. നി​ല​മ്പൂ​ർ-​പെ​രു​മ്പി​ലാ​വ്​ സം​സ്​​ഥാ​ന പാ​ത​യോ​ര​ത്ത്​ വേ​ങ്ങൂ​ർ ര​ണ്ടാം മൈ​ൽ മ​ദ്​​റ​സ​പ​ടി​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 40ഒാ​ളം സെൻറി​ൽ പ​കു​തി​യി​ലേ​റെ ഭാ​ഗ​മാ​ണ്​ നി​ക​ത്തി​യ​ത്​.

ഉ​ദ്യോ​ഗ​സ്​​ഥ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ ഡ്യൂ​ട്ടി​യി​ലാ​യ​തി​നാ​ൽ പ​രി​ശോ​ധ​ന ന​ട​ക്കി​ല്ലെ​ന്ന ധൈ​ര്യ​ത്തി​ലാ​ണ്​ വ​ൻ​തോ​തി​ൽ വ​യ​ൽ നി​ക​ത്ത​ൽ. രേ​ഖ​ക​ളി​ല്ലാ​തെ​യാ​ണ് വ​യ​ൽ നി​ക​ത്ത​ലെ​ന്നും കേ​സ് ആ​ർ.​ഡി.​ഒ​ക്ക്​​ കൈ​മാ​റി​യ​താ​യും മേ​ലാ​റ്റൂ​ർ സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ പി.​കെ. ജി​തേ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paddy fieldelectionfillling
News Summary - Employees on election duty paddy field fillling
Next Story