Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMankadachevron_right‘മാ​ധ്യ​മം’ ഹെ​ൽ​ത്ത്...

‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​റി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച​ത് 2.58 ല​ക്ഷം രൂപ

text_fields
bookmark_border
madhyamam health care
cancel
camera_alt

‘മാ​ധ്യ​മം’ ഹെ​ൽ​ത്ത്‌ കെ​യ​റിലേ​ക്ക് മ​ങ്ക​ട വേ​രും​പു​ലാ​ക്ക​ൽ എ​ൻ.​സി.​ടി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക സ്കൂ​ൾ ട്ര​സ്റ്റ്‌ ര​ക്ഷാ​ധി​കാ​രി എ. ​സി​ദ്ദീ​ഖ് ഹ​സ്സ​ൻ മൗ​ല​വി, പ്രി​ൻ​സി​പ്പ​ൽ എം. ​അ​ബ്ദു​സ്സ​മ​ദ് എ​ന്നി​വ​രി​ൽ​നി​ന്ന് മാ​ധ്യ​മം സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ കെ.വി. മൊ​യ്‌​തീൻ കു​ട്ടി ഏ​റ്റു​വാ​ങ്ങു​ന്നു

മ​ങ്ക​ട: മാ​ര​ക രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ളാ​ൽ ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്കും സാ​ന്ത്വ​ന​മേ​കു​ന്ന ‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് വേ​രും​പു​ലാ​ക്ക​ൽ എ​ൻ.​സി.​ടി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച 2,57,300 രൂ​പ കൈ​മാ​റി. എ​ൻ.​സി.​ടി സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷ വേ​ദി​യി​ൽ ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി എ. ​സി​ദ്ദീ​ഖ് ഹ​സ്സ​ൻ മൗ​ല​വി, പ്രി​ൻ​സി​പ്പ​ൽ എം. ​അ​ബ്ദു​സ്സ​മ​ദ് എ​ന്നി​വ​രി​ൽ​നി​ന്ന് മാ​ധ്യ​മം സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ കെ.​വി. മൊ​യ്തീ​ൻ കു​ട്ടി തു​ക ഏ​റ്റു​വാ​ങ്ങി.

ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ പി.​എ. ആ​ബി​ദ്, മ​ദീ​ഹ, കെ.​പി. ബ​യാ​ൻ, കെ.​പി. ന​ഹ്ല, അ​മ​ൻ ഷാ, ​അ​യാ​സ് മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് ഷ​ഹീ​ൻ, ടി. ​അ​യ്ഷ​ൽ, ആ​ദം ഇ​ഷാ​ൻ, ആ​ദം അ​ശ്ഹ​ർ, അം​ജ​ദ്, മു​ഹ​മ്മ​ദ് ഫൈ​ഹാ​ൻ, ലി​ൻ​ഷാ, ബാ​സിം ഷ​യാ​ൻ, അ​ജ്വ, അ​വ്വാ​ബ് അ​ലി, മു​ഹ​മ്മ​ദ് ഷ​യാ​ൻ, ഐ​സ​ൽ ഷി​യാ, ഷാ​ഹ്സീ​ൻ, ടി. ​ഹ​സീ​ന, അ​ലി​ശ്ബാ സാ​ജി​ദ്, ഷാ​ഹി​ൽ മു​ഹ​മ്മ​ദ്, ഫി​സാ​ൻ മു​ഹ​മ്മ​ദ്, ഷ​ഫ്റി​ൻ, അ​ബ്ദു​ല്ല, അ​സ​ഫ ശി​ബ്ല, സി.​പി. ഫൈ​ഹ, റാ​സി അ​ബ്ദു​ല്ല.

കെ.​പി. ഫാ​ത്തി​മ അ​യ​ന, മു​ഹ​മ്മ​ദ് ഫ​യാ​ഹ്, സി. ​ന​ജ്മ, അ​മാ​ൻ, ആ​രി​ഫ് മു​ഹ​മ്മ​ദ് യൂ​സു​ഫ്, അ​സാം അ​ലി, ആ​സിം അ​സ്ഹ​ർ, ഇ​ലാ​ൻ അ​ലി, ലി​ബാ​ൻ, മി​ന്ഹാ​ജ് മു​ഹ​മ്മ​ദ്, മി​ഷാ​ൽ, അ​ഫ​ല​ഹ് സ​മാ​ൻ, അ​സ്മി​ൽ മു​ഹ​മ്മ​ദ്, ഹ​യ ഹാ​ജ​റ, അ​ഷീ​ക, ആ​യി​ഷ ഹി​ന, ആ​സിം ഷാ, ​ദി​ൽ​ഹാ​ൻ, റി​സ്വാ​ൻ, സം​റ, യൂ​സു​ഫ് ഇ​ക്ബാ​ൽ, ഫാ​സ് മു​ഹ​മ്മ​ദ്, ക്ലാ​സ് ബെ​സ്റ്റ് മെ​ന്റ​ർ​മാ​രാ​യ പി. ​നി​യാ​സ് മാ​സ്റ്റ​ർ എ​ന്നി​വ​ർ​ക്കും മാ​ധ്യ​മ​ത്തി​ന്റെ ഉ​പ​ഹാ​രം ന​ൽ​കി.

മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ​ർ വി.​എ​സ്. സ​ലിം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​മീ​റ, സ്കൂ​ൾ മാ​നേ​ജ​ർ വി. ​അ​ബ്ദു​മാ​സ്റ്റ​ർ, ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ശാ​ക്കി​ർ​മോ​ൻ, സെ​ക്ര​ട്ട​റി പി. ​മു​ഹ​മ്മ​ദ് അ​ലി മാ​സ്റ്റ​ർ, ട്ര​സ്റ്റ് അം​ഗ​ങ്ങ​ളാ​യ ടി. ​മൊ​യ്ദീ​ൻ​കു​ട്ടി, ക​ല്ലേ​ങ്ങ​ൾ ഉ​സ്മാ​ൻ, എ. ​അ​ബ്ദു​ൽ സ​ലാം.

കെ. ​ഹ​നീ​ഫ മാ​സ്റ്റ​ർ, പി. ​അ​ബ്ദു​ൽ​റ​ഹീം, ടി. ​അ​ബ്ദു​ൽ റ​ഹ്മാ​ൻ, പി. ​അ​ബ്ദു​ല്ല മൗ​ല​വി, യു.​പി. മു​ഹ​മ്മ​ദ് ഹാ​ജി, വി. ​അ​ബ്ദു​ൽ ക​രീം, പ്ര​ഫ. ശാ​ഫി, സി. ​നാ​സ​ർ മാ​സ്റ്റ​ർ, പി.​ടി.​എ പ്ര​സി​ഡ​ന്റ് ഫി​റോ​സ് തി​രൂ​ർ​ക്കാ​ട്, എം.​ടി.​എ പ്ര​സി​ഡ​ന്റ് ഉ​ബൈ​ബ ടീ​ച്ച​ർ, കെ. ​അ​മാ​നു​ല്ല, കെ. ​പി. അ​ബ്ദു​സ്സ​ലാം, മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ പ്ര​തി​നി​ധി​ക​ളാ​യ എം. ​അ​ബ്ദു​ല്ല, അ​ബ്ദു​സ്സ​മ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health CareMadhyamamMalappuram News
News Summary - Students collected Rs 2.58 lakh for Madhyamam Healthcare
Next Story