Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKottakkalchevron_rightരാ​ജാ​സ് സ്കൂ​ളി​ന്...

രാ​ജാ​സ് സ്കൂ​ളി​ന് കൈ​റ്റ്-​ലി​റ്റി​ൽ കൈ​റ്റ്സ് അ​വാ​ർ​ഡ്

text_fields
bookmark_border
രാ​ജാ​സ് സ്കൂ​ളി​ന് കൈ​റ്റ്-​ലി​റ്റി​ൽ കൈ​റ്റ്സ് അ​വാ​ർ​ഡ്
cancel
camera_alt

ജി​ല്ല​യി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള കൈ​റ്റ്-​ലി​റ്റി​ൽ കൈ​റ്റ്സ് ര​ണ്ടാം സ്ഥാ​നം നേ​ടി​യ കോ​ട്ട​ക്ക​ൽ ഗ​വ. രാ​ജാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ

കോ​ട്ട​ക്ക​ൽ: ജി​ല്ല​യി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള കൈ​റ്റ്-​ലി​റ്റി​ൽ കൈ​റ്റ്സ് ര​ണ്ടാം സ്ഥാ​നം കോ​ട്ട​ക്ക​ൽ ഗ​വ. രാ​ജാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്. ‘എ​ന്റെ സ്കൂ​ൾ എ​ന്റെ അ​ഭി​മാ​നം’ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ കൈ​റ്റ് സം​ഘ​ടി​പ്പി​ച്ച റീ​ൽ മ​ത്സ​ര​ത്തി​ൽ 5000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും യൂ​നി​റ്റ് നേ​ടി.

ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള സൈ​ബ​ർ സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണം, എ.​ഐ പ​രി​ശീ​ല​ന​ക്ലാ​സു​ക​ൾ, സ​മീ​പ സ്കൂ​ളു​ക​ളി​ൽ ന​ൽ​കു​ന്ന റോ​ബോ​ട്ടി​ക്സ് പ​രി​ശീ​ല​നം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ്കൂ​ളി​ന് നേ​ട്ട​മാ​യ​ത്. മൂ​ന്നു ബാ​ച്ചു​ക​ളി​ലാ​യി 121 വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​നി​റ്റി​ന് എ. ​സ​മീ​ർ ബാ​ബു, കെ. ​ല​സി​ത എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Schoolslittle kitesaward
News Summary - Raja's School wins Kite-Little Kites Award
Next Story