Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോക്കൂരിൽ നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചുതകർത്തു

text_fields
bookmark_border
കോക്കൂരിൽ നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചുതകർത്തു
cancel

ചങ്ങരംകുളം: കോക്കൂരിൽ യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിച്ച് തകർത്തു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ചാലിശ്ശേരി ഭാഗത്തേക്ക് പോകുന്ന കുന്നംകുളം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടം വരുത്തിയത്.

കാറിലുള്ളവർ മദ്യപിച്ചിരുന്നതായും അമിത വേഗതയിലാണ് വന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The car went out of control in Kokkooru and crashed into the wall
Next Story