Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലിയേറ്റീവ് പ്രവർത്തകനു സഹൃദസംഘത്തിെൻറ സ്നേഹാദരം
text_fieldsbookmark_border
നെല്ലാച്ചേരി സഹൃദസംഘം പരിപാടിയിൽ ആശ്രയ പാലിയേറ്റീവ് പ്രവർത്തകൻ വെള്ളാറ ദാസനെ വാർഡ് മെമ്പർ ടി.കെ. രാമകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിക്കുന്നു
Listen to this Article
നെല്ലാച്ചേരി: ആശ്രയ പാലിയേറ്റീവ് പ്രവർത്തകൻ വെള്ളാറ ദാസനെ നെല്ലാച്ചേരി സഹൃദസംഘത്തിന്റെ സ്നേഹാദരം. വാർഡ് മെമ്പർ ടി.കെ. രാമകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു.
പാലിയേറ്റീവ് പ്രവർത്തനത്തെക്കുറിച്ച് ബിനീഷ് കൂട്ടങ്ങാരം പ്രഭാഷണം നടത്തി. പി.സി. ശ്രീജിത്ത് അധ്യക്ഷതവഹിച്ചു. സഹൃദസംഘത്തിന്റെ ഉപഹാരം പുനത്തിൽ മോഹനൻ സമർപ്പിച്ചു. കെ.പി. രാജൻ, നളിനി, വത്സല, സത്യൻ പുനത്തിൽ, പി.എം. വിനോദൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

