Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടി.പി.സി മെമ്മോറിയൽ...

ടി.പി.സി മെമ്മോറിയൽ ഗ്രാമദീപം അവാർഡ് അഷ്റഫ് താമരശ്ശേരിക്ക്

text_fields
bookmark_border
ടി.പി.സി മെമ്മോറിയൽ ഗ്രാമദീപം അവാർഡ് അഷ്റഫ് താമരശ്ശേരിക്ക്
cancel
camera_alt

അഷ്റഫ് താമരശ്ശേരി

കൊ​ടു​വ​ള്ളി: പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നും സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ടി.​പി.​സി മു​ഹ​മ്മ​ദ്​ മാ​സ്​​റ്റ​റു​ടെ സ്മ​ര​ണ​ക്കാ​യി ക​രു​വ​ൻ​പൊ​യി​ൽ ഗ്രാ​മ​ദീ​പം ഗ്ര​ന്ഥാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ ജി​ല്ല​യി​ലെ മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള ഗ്രാ​മ​ദീ​പം അ​വാ​ർ​ഡി​ന് അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി അ​ർ​ഹ​നാ​യി.

പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വു​മാ​ണ് പു​ര​സ്കാ​രം. ടി.​പി.​സി. മു​ഹ​മ്മ​ദ് മാ​സ്​​റ്റ​റു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​മാ​യ ആ​ഗ​സ്​​റ്റ്​​ 27ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ഷ്റ​ഫി​നെ ആ​ദ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashraf thamarasseryaward
Next Story