Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightവയനാട്​ ചുരത്തില്‍...

വയനാട്​ ചുരത്തില്‍ ഗതാഗത നിയന്ത്രണം

text_fields
bookmark_border
വയനാട്​ ചുരത്തില്‍ ഗതാഗത നിയന്ത്രണം
cancel

വൈ​ത്തി​രി: വ​യ​നാ​ട് ചു​രം റോ​ഡി​ലെ ഹെ​യ​ർ​പി​ൻ വ​ള​വി​ൽ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ​താ​ഗ​ത നി​യ​ന്ത്ര​ണം ഏർപ്പെടുത്തുന്നു. ബു​ധ​നാ​ഴ്​​ച മു​ത​ൽ ഡി​സം​ബ​ർ 10വ​രെ പ​ക​ൽ ഭാ​ഗി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണമാണ് ഉണ്ടാകുക.

ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യറാണ് ഇക്കാര്യം അറിയിച്ചത്.

ഒ​റ്റ​വ​രി​യാ​യി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thamarassery churamtraffic control
News Summary - Traffic control in thamarassery churam
Next Story