Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightടൂറിസ്റ്റ് ബസിൽ...

ടൂറിസ്റ്റ് ബസിൽ അപകടകരമാംവിധം വിഡിയോ ഷൂട്ട്; ഫിറ്റ്നസ് റദ്ദാക്കി, ഡ്രൈവർക്കെതിരെ കേസ്

text_fields
bookmark_border
case
cancel
camera_alt

representational image

താ​മ​ര​ശ്ശേ​രി: ഓ​ടു​ന്ന ടൂ​റി​സ്റ്റ് ബ​സി​ൽ പ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ അ​പ​ക​ട​ക​ര​മാം​വി​ധം വി​ഡി​യോ ഷൂ​ട്ടി​ങ് ന​ട​ത്തി. ഓ​ടു​ന്ന ബ​സി​ൽ അ​പ​ക​ട​ക​ര​മാം വി​ധം തൂ​ങ്ങി​നി​ന്നും മ​റ്റു​മു​ള്ള രീ​തി​യി​ലാ​യി​രു​ന്നു ഷൂ​ട്ടി​ങ്. ദൃ​ശ്യം പ്ര​ച​രി​ച്ച​തോ​ടെ വി​വാ​ദ​മാ​യി.

തു​ട​ർ​ന്നാ​ണ് കൊ​ടു​വ​ള്ളി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്. ബ​സി​ന്റെ ഫി​റ്റ്ന​സ് റ​ദ്ദാ​ക്കു​ക​യും ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. താ​മ​ര​ശ്ശേ​രി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മാ​ന ടൂ​റി​സ്റ്റ് ബ​സി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

ടൂ​റി​സ്റ്റ് ബ​സി​ന്റെ പ്ര​മോ​ഷ​ൻ ഭാ​ഗ​മാ​യാ​ണ് റീ​ൽ​സ് ഷൂ​ട്ട് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഓ​ടു​ന്ന ബ​സി​ന്റെ മു​ന്നി​ലെ ഗ്ലാ​സി​ലും ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്തെ ഡോ​റി​ലും തൂ​ങ്ങി​നി​ന്നും മ​റ്റു​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ ഷൂ​ട്ടി​ങ്. ബ​സ് പ​രി​ശോ​ധി​ച്ച മോ​ട്ടോ​ർ വാ​ഹ​ന വി​ഭാ​ഗം ബ​സി​ന്റെ സ്പീ​ഡ് ഗ​വേ​ണ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ശ​രി​യാ​യ രീ​തി​യി​ല​ല്ലെ​ന്നും ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casefitnessTourist Busvideo shoot
News Summary - Dangerous video shoot on tourist bus-Fitness revoked-case against driver
Next Story