Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPantheerankavuchevron_right...

ഗു​ണ്ടാ​പ​ട്ടി​ക​യി​ലു​ള്ള യു​വാ​വ്​ പോ​ക്സോ കേ​സി​ൽ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
dilshad
cancel

പ​ന്തീ​രാ​ങ്കാ​വ്: വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സി​‍െൻറ ഗു​ണ്ടാ ലി​സ്​​റ്റി​ലു​ള്ള ആ​ൾ പോ​ക്സോ കേ​സി​ൽ പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക​സ​ബ, മെ​ഡി​ക്ക​ൽ കോ​ള​ജ്, പ​ന്നി​യ​ങ്ക​ര, ന​ല്ല​ളം, പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് സ്​​േ ​റ്റ​ഷ​നു​ക​ളി​ലാ​യി ബ​ലാ​ത്സം​ഗം, ക​വ​ർ​ച്ച തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ​ന്തീ​രാ​ങ്കാ​വ് എ​ട​ക്കു​റ്റി പു​റ​ത്ത് ദി​ൽ​ഷാ​ദി​നെ​യാ​ണ് (27) പ​ന്തീ​രാ​ങ്കാ​വ് ഇ​ൻ​സ്പെ​ക്​​ട​ർ ബൈ​ജു കെ. ​ജോ​സി​െൻറ നി​ർ​േ​ദ​ശ​പ്ര​കാ​രം എ​സ്.​ഐ ജി​തേ​ഷും സം​ഘ​വും ആ​ല​പ്പു​ഴ​യി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യി​ൽ ര​ജി​സ്​ റ്റ​ർ ചെ​യ്​​ത പോ​ക്സോ കേ​സി​ലാ​ണ് അ​റ​സ്​ റ്റ്​. ഫോ​ൺ വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​മ്പ് പ്ര​തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​െ​ച്ച​ന്നാ​ണ് പ​രാ​തി.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ പ​ന്തീ​രാ​ങ്കാ​വ് ബൈ​പാ​സി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​റി​ടി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​റാ​യി​രു​ന്ന വൈ​ശാ​ഖ് മ​രി​ച്ച കേ​സി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ര​ഞ്ജി​ത്ത്, അ​നീ​ഷ്, വി​ഷ്​​ണു, ഹ​രി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം നോ​ർ​ത്ത് പൊ​ലീ​സി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

പീ​ഡ​ന​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ കോ​ട​തി​ക​ളി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന് മു​മ്പ്​ ന​ട​ത്തേ​ണ്ട ലൈം​ഗി​ക ക്ഷ​മ​ത പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് വി​ല്ല​നാ​വു​െ​ന്ന​ന്ന് പൊ​ലീ​സി​ന് പ​രാ​തി​യു​ണ്ട്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വൈ​കീ​ട്ട് നാ​ലി​ന്​ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം അ​ട​ച്ചു​ക​ഴി​ഞ്ഞാ​ൽ പ്ര​തി​ക​ളെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ഡോ​ക്​​ട​ർ​മാ​ർ ത​യാ​റാ​കാ​ത്ത​തും കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ ഉ​ച്ച​ക്കു ശേ​ഷം പ​രി​ശോ​ധ​ന​ക​ൾ ഒ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്ന​തും പൊ​ലീ​സി​നെ വ​ല​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gunda listPocso Cases
News Summary - young man who is in gunda list arrested in pocso case
Next Story