Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരാതിക്കാരിയോട് അപമര്യാദയായി പെരുമാറി; ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ
text_fieldsbookmark_border
Representational Image
പന്തീരാങ്കാവ്: സ്റ്റേഷനിലെത്തിയ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പന്തീരാങ്കാവ് ഗ്രേഡ് എസ്.ഐ ഹരീഷ് ബാബുവിന് സസ്പെൻഷൻ. സിറ്റി പൊലീസ് കമീഷണറാണ് എസ്.ഐയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. എളമരം കരീം എം.പിക്കെതിരെ ആക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഇദ്ദേഹത്തിനെതിരെ അന്വേഷണം നടന്നിരുന്നു. അടുത്തവർഷം വിരമിക്കാനിരിക്കെയാണ് സസ്പെൻഷൻ ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

