Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അംഗൻവാടി മുറ്റത്തെ ചന്ദനം മുറിച്ചു കടത്തി
text_fieldsbookmark_border
മൂർക്കനാട് അംഗൻവാടി
കോമ്പൗണ്ടിലെ ചന്ദനമരം
മുറിച്ചുമാറ്റിയ നിലയിൽ
പന്തീരാങ്കാവ്: ഇരുളിന്റെ മറവിൽ അംഗൻവാടി മുറ്റത്തെ ചന്ദനമരം മുറിച്ച് കടത്തി. ഒളവണ്ണ പഞ്ചായത്തിലെ മൂർക്കനാട് അംഗൻവാടി കോമ്പൗണ്ടിലെ 30 വർഷത്തോളം പഴക്കമുള്ള മരമാണ് മോഷണം പോയത്. രണ്ടു ശാഖകളുള്ള മരത്തിന്റെ ഒരു ഭാഗം ഒരാഴ്ച മുമ്പ് മുറിച്ചുകടത്തിയിരുന്നു. ബുധനാഴ്ച രാത്രിയാണ് ബാക്കിയും നഷ്ടമായത്. അംഗൻവാടി ജീവനക്കാരി ടി. ലതയുടെ പരാതിയിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

