Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPantheerankavuchevron_rightപോക്സോ കേസ് പ്രതി...

പോക്സോ കേസ് പ്രതി അറസ്റ്റിൽ

text_fields
bookmark_border
പോക്സോ കേസ് പ്രതി അറസ്റ്റിൽ
cancel

പ​ന്തീ​രാ​ങ്കാ​വ്: പോ​ക്സോ കേ​സി​ൽ​പെ​ട്ട് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി. അ​റ​പ്പു​ഴ ചോ​നാ​ട​ത്തി​ൽ മു​ഹ​മ്മ​ദി​നെ​യാ​ണ് (67) മ​ട​വൂ​ർ സി.​എം. മ​ഖാ​മി​ന് സ​മീ​പം ഒ​ളി​വി​ൽ ക​ഴി​യ​വെ പി​ടി​കൂ​ടി​യ​ത്. പ​ന്തീ​രാ​ങ്കാ​വ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഹ​രി​പ്ര​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ര​ഞ്ജി​ത്ത്, സ​ബീ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സു​ബീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accusedPocso Casesarrested
News Summary - POCSO case accused arrested
Next Story